ഒരു സ്പൂൺ കടലമാവ് ഉണ്ടെങ്കിൽ ഇനി ഉടനെ ഇങ്ങനെ ചെയ്തു നോക്ക്… മാറ്റം കാണാം…| Black spots on face

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ മുഖത്തുണ്ടാകുന്ന കറുപ്പ് കറുത്ത പാടുകളും കരിവാളിപ്പ് ഇതെല്ലാം മാറ്റി നിറം വയ്ക്കാനും അതുപോലെതന്നെ ചുളിവുകൾ മാറി ചെറുപ്പം നിലനിർത്താനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ വളരെ കുറവുകൾ മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് നിങ്ങളുമായി പങ്കു വെക്കുന്നത്.

നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കരുവാളിപ്പ് എന്നിങ്ങനെ മാറ്റിയെടുക്കാൻ പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത്. അലോവേര ജെല്ല് ആണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

എപ്പോഴും എന്തെല്ലാം ചെയ്താലും മുഖത്ത് കാണുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാറില്ല. ഇനി വളരെ വേഗത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അലോവേര ജെല്ല് അതുപോലെതന്നെ കടലമാവ്. കടലമാവ് നമ്മുടെ ചർമത്തിൽ കാണുന്ന അഴുക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ചർമ്മം നല്ലപോലെ തന്നെ നിറം വെക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മുഖക്കുരു അതുപോലെതന്നെ മുഖക്കുരു പാടുകൾ എല്ലാം മാറികിട്ടാൻ സഹായിക്കുന്ന ഒന്നാണ്. ഇതുപോലെ പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് തൈര് ആണ്. തൈര് നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ഡ്രൈ നസ് മാറ്റിയെടുക്കാനും കരിവാളിപ്പ് മാറ്റിയെടുക്കാനും വളരെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Diyoos Happy world

 

Leave a Reply

Your email address will not be published. Required fields are marked *