വളരെ വേഗത്തിൽ തന്നെ വീട്ടിലെ ഒട്ടു മിക്ക അഴുക്ക് ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ വേഗത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവ. വീട് ക്ലീൻ ആക്കാൻ വേണ്ടി വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ സഹിക്കുന്നവരാണ് വീട്ടമ്മമാർ. പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇത്തരക്കാർ സഹിക്കുന്നത്.
വളരെ വേഗത്തിൽ തന്നെ വീട് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഉപകരണം എങ്ങനെ തയ്യാറാക്കാം എന്നാണ് പറയുന്നത്. വേനൽക്കാലം ആയിക്കഴിഞ്ഞാൽ പൊടിയുടെ ശല്യം പെട്ടെന്ന് ഉണ്ടാകുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള പൊടി തുരത്താൻ ആയി വളരെ ചെറിയ കുപ്പി ഉപയോഗിച് കിടിലൻ മോപ്പ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
വേറെ പൈസ ചിലവ് ഒന്നുമില്ല. ഇതിനായി ആദ്യം തന്നെ എന്താണ് ചെയ്യാൻ കഴിയുക എന്ന് ആണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. ഇതിനായി ആദ്യം തന്നെ പഴയ ഒരു ടീഷർട്ട് എടുക്കുക. പെട്ടെന്ന് വെള്ളം വലിച്ചെടുക്കാൻ നല്ലതാണ്. അതുപോലെതന്നെ ഇത്തരത്തിലുള്ള ചില കാര്യങ്ങൾക്കും ഇത് വളരെ നല്ലതാണ്. ആദ്യം തന്നെ ഇത് വെട്ടിയെടുക്കുക. കൈയുടെ ഭാഗം കഴുത്തിന്റെ ഭാഗം ഒന്ന് തന്നെ ആവശ്യമില്ല. അവിടെ വച്ച് കട്ട് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഭാക്കി ഭാഗങ്ങൾ മാറ്റിവെക്കുക.
ഇതൊരു കറക്റ്റ് പീസ് ആയി ലഭിക്കുന്നതാണ്. പിന്നീട് ഇത് രണ്ടായി മുറിച്ചെടുക്കുക. പിന്നീട് ഇത് ഒരു അരങ്ങ് പരിവത്തിൽ മുറിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. പിന്നീട് ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് ഒരു കുപ്പി മെഴുക് തിരി പപ്പടം കുത്തി എന്നിവയാണ്. ആദ്യം തന്നെ കത്തി നന്നായി ചൂടാക്കിയെടുത്ത ശേഷം ബോട്ടിൽ കട്ട് ചെയ്തെടുത്. വളരെ എളുപ്പത്തിൽ ഇനി പൊടിതട്ടി വീട്ടിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs