അധികമാർക്കും അറിയാത്ത കിച്ചൻ ടിപ്സുകൾ ഇനിയെങ്കിലും ആരും കാണാതിരിക്കല്ലേ.

ഏതൊരു കാര്യവും വേഗത്തിൽ തീർത്തെടുക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. അത്തരത്തിൽ നമുക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ള ചില ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. ഇത്തരം ടിപ്സുകൾ നമ്മുടെ ജോലിഭാരത്തെ പെട്ടെന്ന് തന്നെ കുറയ്ക്കുന്നു. നമ്മുടെ വീടുകളിൽ പലതരത്തിലുള്ള മീനുകൾ നാം ഓരോരുത്തരും വാങ്ങിക്കാറുണ്ട്. മീനായാലും ചിക്കൻ ആയാലും ബീഫ് ആയാലും.

എല്ലാം നല്ലവണ്ണം കഴുകിയാലും അതിൽ ചോര വെള്ളം കാണുന്നു. പലവട്ടം വെള്ളത്തിലിട്ട് കഴുകിയാലും പിന്നെയും ആ ചോര വെള്ളം അതിൽ തന്നെ നിൽക്കുന്നത് കാണാം. അതിനെ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ട്രിക്ക് ആണ് ഒരു കൊട്ടയിൽ കഴുകിയ മീനും ചിക്കനും എല്ലാം ഇട്ടുവയ്ക്കുക എന്നുള്ളത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിലെ എല്ലാ വെള്ളവും വാർന്നു പോവുകയും.

അതുപോലെ തന്നെ മീനും ചിക്കനും വറുക്കാനായി പുരട്ടി വയ്ക്കുമ്പോൾ ഒരു തരി വെള്ളം പോലും ഇല്ലാതെ നമുക്കത് ചെയ്തെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ മീനും ഇറച്ചിയും എല്ലാം വീടുകളിൽ പാകം ചെയ്യുമ്പോൾ അടുക്കളയിലും ഗ്യാസ് സ്റ്റൗവിലും ഊണു മേശയിലും എല്ലാം മീനിന്റെയും ഇറച്ചിയുടെയും മണം എല്ലാം തങ്ങിനിൽക്കാറുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ പുറത്തുനിന്ന് ആരെങ്കിലും വീട്ടിലേക്ക് കയറി വരുമ്പോൾ വളരെയധികം ബുദ്ധിമുട്ടുളവാക്കുന്നു. ഈ അവസ്ഥയിൽ ഈയൊരു ലിക്വിഡ് ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ എല്ലാ ദുർഗന്ധവും നമുക്ക് വീട്ടിൽ നിന്ന് അകറ്റാവുന്നതാണ്. അതിനായി ചെറുനാരങ്ങയുടെ തൊലിയും ഓറഞ്ചിന്റെ തൊലിയും ആണ് ആവശ്യമായി വരുന്നത്. തുടർന്ന് വീഡിയോ കാണുക.