മാവരച്ച് 10 മിനിറ്റിനുള്ളിൽ പൂവ്പോലത്തെ സോഫ്റ്റ് അപ്പം ഉണ്ടാക്കാം. ഒരു കാരണവശാലും ഇത് കാണാതിരിക്കല്ലേ…| Easy Breakfast appam

Easy Breakfast appam : പ്രഭാക്ഷത്തിൽ നാം ഓരോരുത്തരും പലതരത്തിലുള്ള പലഹാരങ്ങളാണ് ഉൾപ്പെടുത്താറുള്ളത്. അപ്പം ഇടിയപ്പം പുട്ട് എന്നിങ്ങനെയാണ് മലയാളികളുടെ പ്രഭാത ഭക്ഷണങ്ങൾ. ഇവയിൽ തന്നെ നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് അപ്പം. അരി കുതിർത്ത് അരച്ച് 5 6 മണിക്കൂർ പുളിച്ച് വീർത്തു പൊന്താൻ വെച്ചതിനുശേഷം ആണ് നാം ഓരോരുത്തരും അപ്പം ഉണ്ടാക്കിയെടുക്കാൻ ഉള്ളത്.

എന്നാൽ ഇനി അപ്പം ഉണ്ടാക്കാൻ 5 6 മണിക്കൂർ വീർക്കാൻ വയ്ക്കേണ്ട ആവശ്യമില്ല. മാവ് തയ്യാറാക്കി 10 മിനിറ്റിനുള്ളിൽ തന്നെ സോഫ്റ്റ് ആയിട്ടുള്ള അപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്രയേറെ എളുപ്പകരമായിട്ടുള്ള ഒരു അപ്പം റെസിപ്പി ആണ് ഇതിൽ കാണുന്നത്. വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു അപ്പത്തിന്റെ കൂട്ട് തന്നെ വളരെ വ്യത്യസ്തത നിറഞ്ഞതാണ്.

ഇതിനായി ഏറ്റവും ആദ്യം ഒരു കപ്പ് അരിക്ക് ഒരു സ്പൂൺ ഉഴുന്ന് എന്ന നിലയിൽ വെള്ളത്തിലിട്ട് വയ്ക്കേണ്ടതാണ്. നാലഞ്ചു മണിക്കൂർ കഴിയുമ്പോഴേക്കും ഇത് നല്ലവണ്ണം കുതിർന്നു വരും. ഇത്തരത്തിൽ അരിയും ഉഴുന്നും കുതിർന്നു കഴിഞ്ഞാൽ അതിലെ വെള്ളമെല്ലാം ഊറ്റി ഒരു മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഒരു കപ്പ് അവല് നനച്ചതും വെള്ളം പിഴിഞ്ഞെടുത്ത് ഇടാവുന്നതാണ്.

അതോടൊപ്പം തന്നെ അതിലേക്ക് നാളികേരം ചേർത്തു കൊടുക്കേണ്ടതാണ്. ഇത് പുളിക്കാൻ വയ്ക്കാത്തതിനാൽ തന്നെ ഒരുകാൽ കപ്പ് തൈര് കൂടി ചേർത്തു കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി ഇതിലേക്ക് ഒഴിച്ച് കൊടുത്തത് നല്ലവണ്ണം അരച്ച് എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.