കോവക്ക കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ 250 ഗ്രാം കോവയ്ക്ക എടുക്കുക. ആദ്യം തന്നെ ഇത് ചതച്ചെടുക്കുകയാണ് വേണ്ടത്. ആദ്യം തന്നെ ഇത് പൊളിച്ചടുക്കുക. ഇങ്ങനെ ചതിച്ചതിനുശേഷം പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇത് വെളിച്ചെണ്ണയിലേക്ക് ഇട്ട് നല്ലപോലെ വാട്ടി എടുക്കുക. പിന്നീട് പാൻ നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.
പിന്നീട് വെളിച്ചെണ്ണയിലേക്ക് കോവയ്ക്കാ ഇട്ടുകൊടുക്കുക. ഒരുപാട് മൊരിയിക്കാതെ തന്നെ ഇത് വാട്ടിയെടുക്കുക. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് നല്ല രീതിയിൽ തന്നെ വാടി വരുന്നതാണ്. പിന്നീട് റെഡിയാക്കി എടുക്കാൻ കുടംപുളി വെള്ളത്തിലിട്ട് കുതിരാനായി വയ്ക്കുക. ഒരു സവാളയുടെ പകുതി എടുക്കുക. അഞ്ചു വലിയ വെളുത്തുള്ളി അല്ലി എടുക്കുക.
അതു പോലെ ഒരു കഷണം ഇഞ്ചി. ഒരു നാളികേരത്തിന്റെ കാൽഭാഗം എടുക്കുക. സവാള നന്നായി അരിഞ്ഞെടുക്കുക. പിന്നീട് ഇഞ്ചിയും വെളുത്തുള്ളിയും കട്ട് ചെയ്തെടുക്കുക. സവാളയുടെ കൂടെ ഇട്ടുകഴിഞ്ഞാൽ മൊരിച്ചെടുക്കാൻ പാടാണ്. പിന്നീട് വെളിച്ചെണ്ണയിലേക്ക് ആദ്യം തന്നെ രണ്ടു നുള്ള് ഉലുവ ചേര്‍ത്ത് കൊടുക്കുക. ഇത് നന്നായി മൊരിഞ്ഞു വരുമ്പോൾ പിന്നീട് ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി ചേർത്ത്.
കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് നാളികേരം ചേർത്തുകൊടുക്കുക. പിന്നീട് ഇതിലേക്ക് മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. അതുപോലെതന്നെ മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് മിക്സിയിൽ ഇട്ട് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Vide credit : Mia kitchen