നമ്മുടെ വീടുകളിൽ നാമോരോരുത്തരും പലതരത്തിലുള്ള സൂത്രപ്പണികളും ചെയ്യാറുണ്ട്. അത്തരത്തിൽ വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ചില സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. ഇത്തരം സൂത്രപണികൾ നമ്മുടെ ജോലിഭാരം വളരെയധികം കുറയ്ക്കുന്നതാണ്. അതിൽ ഏറ്റവും ആദ്യത്തേത് നമ്മുടെ ബാത്റൂമുകളിലും മറ്റും വരുന്ന ദുർഗന്ധത്തെ ഇല്ലാതാക്കുന്നതാണ്. എത്ര തന്നെ ബാത്റൂം ക്ലോസറ്റും ക്ലീൻ ചെയ്താലും പലപ്പോഴും ബാത്റൂമിൽ നിന്ന്.
ദുർഗന്ധം വമിക്കാറുണ്ട്. കുട്ടികളുള്ള വീട് ആണെങ്കിൽ പറയുകയേ വേണ്ട. അവർ വീണ്ടും വീണ്ടും പോകുകയും വെള്ളം ശരിയായവിധം ഒഴിക്കാതെ വരുമ്പോൾ അവിടെ ദുർഗന്ധം ഉണ്ടാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ ട്രിക്കാണ് ഇതിൽ കാണുന്നത്. ബാത്റൂമുകളിൽ ദുർഗന്ധം ഇല്ലാതാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള വലിയ പ്രൊഡക്ടുകൾ വാങ്ങിക്കുന്ന നമുക്ക് വളരെയധികം.
എഫക്ടീവ് ആയിട്ടുള്ള ഒന്നുതന്നെയാണ് ഇത്. ഇതിനായി നമ്മുടെ വീടുകളിൽ നാം ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ക്ലീനിങ് ലോഷൻ എടുക്കുകയാണ് വേണ്ടത്. വെറുതെ ഉപേക്ഷിച്ചു കളയുന്ന ഒരു പ്ലാസ്റ്റിക് കുപ്പി എടുത്ത് അതിലേക്ക് മൂന്നോ നാലോ സ്പൂൺ ഈ ലോഷൻ ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ആ കുപ്പി നിറയെ വെള്ളം ഒഴിച്ച് വയ്ക്കണം. അതിനുശേഷം.
കുപ്പിയുടെ കാർക്കിൽ നിറയെ ഓട്ടകൾ തുളച്ച് അടച്ചുവെച്ച് നമുക്ക് ബാത്റൂമിലും ടോയ്ലറ്റിലും എല്ലാം ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത്തരം ലോഷനുകൾക്ക് നല്ല മണമായതിനാൽ തന്നെ നമ്മുടെ ബാത്റൂമുകളിലെ ദുർഗന്ധത്തെ ഇതില്ലാതെ ആക്കുന്നു. അതുപോലെ തന്നെ ഏതു മീൻ വറുക്കുമ്പോഴും മണമില്ലാത്ത ആകാനും നല്ലൊരു മണം ഉണ്ടാകുന്നതിനും ഒരു ട്രിക്ക് ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.