ഇനി കിച്ചൺ സിങ്കിൽ ആണെങ്കിലും ബാത്റൂമിൽ ആണെങ്കിലും ബ്ലോക്ക് വളരെ വേഗം മാറ്റാം…| Kitchen Sink Cleaning Tip

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ ബാത്റൂമിലും കിച്ചൻ സിങ്കിലും ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. നമ്മുടെ വീട്ടിൽ ബാത്റൂമിൽ ബ്ലോക്ക് വരാറുണ്ട്. കുളിക്കുന്ന വെള്ളം പെട്ടെന്ന് പോകാതെ ബ്ലോക്ക് ആയി വരുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. അതുപോലെതന്നെ കിച്ചൻ സിങ്കിലും ബ്ലോക്ക് ഉണ്ടാകാറുണ്ട്.

കിച്ചൻ സിങ്കിലെ ആണെങ്കിലും ബാത്റൂമിലെ ആണെങ്കിലും ബ്ലോക്ക് വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതോടൊപ്പം തന്നെ മറ്റു ചില ടിപ്പുകളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് ദോശ മാവ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ്. നമ്മുടെ വീട്ടിലെ ദോശ ഉണ്ടാക്കി കഴിഞ്ഞു കുറച്ചു മാവെങ്കിലും ബാക്കി വരാതെ ഇരിക്കില്ല. അല്ലാത്തപക്ഷം പുളി കൂടുതലായി ഉപയോഗിക്കാൻ കഴിയാതെ മാവുകളും ബാക്കി വരാറുണ്ട്.

ഇത്തരത്തിൽ വേസ്റ്റ് ആക്കി കളയുന്ന മാവ് ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ബോട്ടിൽ എടുക്കുക. ഇതിന്റെ മുകളിലായി ഒരു ഹോൾ ഇട്ട് കൊടുക്കുക. ഇതിലേക്ക് ദോശമാവ് ഒഴിച്ചു കൊടുക്കുക. ഇത് എന്തിനെല്ലാം ആണ് ഉപയോഗിക്കേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും ടൈൽസിൽ അല്ലെങ്കിൽ മാർബിളിൽ കട്ടിങ്ങിൽ അഴുക്ക് പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

പ്രത്യേകിച്ച് കിച്ചണിലും വാഷ്ബേസിന്‍റെ അടുത്തുമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറ്. അഴുക്ക് പിടിക്കുന്ന ആ ഭാഗത്ത് ദോശമാവ് കുറേശ്ശെ ഒഴിച്ച് കൊടുക്കുക. കുപ്പിയിൽ ഹോൾ ഇട്ടുകൊണ്ട് കുറേശ്ശെ ഞെക്കി കൊടുത്താൽ മതിയാകും. ചില ഭാഗത്ത് ദോശമാവ് ഉണ്ടാകില്ല. ആവാത്ത ഭാഗത്തു പഴയ ടൂത് ബ്രഷ് ഉപയോഗിച്ച് ഇതുപോലെ തേച്ച് കൊടുക്കുക. ഇനി രണ്ട് മിനിറ്റ് ശേഷം ബ്രഷ് ഉപയോഗിച്ച് തന്നെ ഇതുപോലെ ഉരച്ചു എടുക്കുകയും അല്ലെങ്കിൽ തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയും ചെയ്താൽ മതി. അധിക അഴുക്ക് ഇല്ലെങ്കിൽ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മതി. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *