ഈച്ച ശല്യം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുടെ പങ്കുവെക്കുന്നത്. ഈച്ച ശല്യം എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ ഇത് ഉണ്ടാക്കാറുണ്ട്. കൂടുതൽ അടുക്കളയിലാണ് ഈ ശല്യം കൂടുതലായി ഉണ്ടാവുക. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മുടെ വീട്ടിൽ ഈച്ച ശല്യം ധാരാളമായി ഉണ്ട്. നിലത്തു നോക്കിക്കഴിഞ്ഞാൽ ഫ്ലോറിൽ ഈച്ച വന്നിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഡൈനിങ് ടേബിളിൽ കിച്ചൻ സ്ലാബിൽ ഭക്ഷണം കഴിക്കുന്ന ഭാഗങ്ങളിൽ എല്ലാം തന്നെ ഈച്ച വരാറുണ്ട്. ഫുഡ് വെക്കുന്ന ഭാഗങ്ങളിൽ എല്ലാം ഈച്ച വരാറുണ്ട്. ഈ സന്ദർഭങ്ങളിൽ രണ്ടു കാര്യങ്ങൾ ചെയ്യാൻ കഴിയും.
ഒന്നാമത് കുറച്ചു തൈലം വെള്ളം മിസ് ചെയ്ത് ശേഷം ഒരു തുണി ഉപയോഗിച്ച് തുടക്കുക. അല്ലെങ്കിൽ എടുക്കേണ്ടത് യൂക്കാലിപ്സ് ആണ്. ഇത് കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്യുക. പെട്ടെന്ന് തന്നെ ഇത് മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് എവിടെയാണ് ക്ലീൻ ചെയ്യേണ്ടത് ആ ഒരു ഭാഗത്ത് ഇത് ഉപയോഗിച്ച് തുടിക്കാവുന്നതാണ്.
രണ്ടാമത്തെ ക്ലിനിങ്ങിൽ വേണം ഇത് ചെയ്യാൻ. ഇങ്ങനെ ചെയ്തൽ ഈച്ച ശല്യം പിന്നീട് ഒട്ടും ഉണ്ടാവില്ല. പുൽ തൈലം അല്ലെങ്കിൽ യൂകാലിപ്സ് ഓയില് ഇത് ഏതെങ്കിലും ഒന്ന് ചെയ്തു തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് നൽകുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.