അഴുക്കുപിടിച്ച മിക്സിയും പൈപ്പും വെട്ടി തിളങ്ങാൻ ഇതു മാത്രം മതി. ഇതാരും നിസ്സാരമായി കാണരുതേ.

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഫലവർഗ്ഗമാണ് ഓറഞ്ച്. വൈറ്റമിൻ സിയും മറ്റു ഘടകങ്ങളും ധാരാളമായി ഇത് അടങ്ങിയിട്ടുള്ള ഇത് ശാരീരിക പ്രവർത്തനങ്ങൾക്ക് മികച്ചതാണ്. ഓറഞ്ച് കഴിക്കുമ്പോൾ പൊതുവേ നാം അതിനെ തൊലി കളഞ്ഞ് ഉള്ളിലുള്ള ഭാഗമാണ് കഴിക്കാറാണുള്ളത്. എന്നാൽ ഓറഞ്ച് അടങ്ങിയിട്ടുള്ള അതേ ഗുണങ്ങൾ ഓറഞ്ചിന്റെ തൊലിയിലും അടങ്ങിയിട്ടുണ്ട്.

അതിനാൽ തന്നെ ഒരിക്കലും നാം ഇതിനെ കളയാൻ പാടില്ല. ഇത് നമ്മുടെ ചർമ്മത്തിന് ഏറ്റവും മികച്ചതാണ്. നമ്മുടെ ചർമ്മത്തുണ്ടാകുന്ന പലതരത്തിലുള്ള അഴുക്കുകളും മറ്റും പോകുന്നതിന് ഉത്തമം ആയിട്ടുള്ള ഒരു സ്ക്രബർ തന്നെയാണ് ഓറഞ്ച് തൊലി. ഈ ഓറഞ്ച് തൊലിയിൽ നല്ലവണ്ണം സിട്രിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നല്ലൊരു ക്ലീനറാണ്.

അത്തരത്തിൽ വെറുതെ നാം കളയുന്ന ഓറഞ്ചിന്റെ തൊലി ഉപയോഗിച്ചിട്ടുള്ള കിച്ചൻ ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന സൂത്രപ്പണികളാണ് ഇവ. ഈ ഓറഞ്ചിന് തൊലി നല്ലവണ്ണം കഴുകി അല്പം വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ടതാണ്. രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ഓറഞ്ചിന്റെ തൊലി നല്ല സോഫ്റ്റ് ആയി വരികയും.

ആ വെള്ളം പിന്നീട് ഒരു കുപ്പിയിലേക്ക് മാറ്റിയെടുക്കുകയും ചെയ്യേണ്ടതാണ്. ഈ ഓറഞ്ച് തൊലി വെള്ളത്തിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് നമുക്ക് ഒരു സ്പ്രേ ബോട്ടിൽ ആക്കി ചെടികളുടെ മുകളിൽ തളിച്ച് കൊടുക്കാവുന്നതാണ്. ചെറിയ മുളക് ചെടി പച്ചക്കറികളുടെ ചെടി എന്നിവയ്ക്ക് ഇത് നല്ലൊരു വളമായി ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.