എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീടിന്റെ ഉള്ളിലും പരിസരപ്രദേശങ്ങളിലും എല്ലാം തന്നെ ഉള്ള എലികളെ ഓടിക്കാനുള്ള എലികളെ തുരത്തുന്ന ചില ട്ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ എലിയെ ഓടിക്കുന്ന കുറച്ചു കാര്യങ്ങൾ കൂടി പറയുന്നുണ്ട്. അതുപോലെതന്നെ എലിയെ കൊല്ലാൻ കഴിയുന്ന ചില കാര്യങ്ങൾ കൂടി താഴെ പറയുന്നുണ്ട്. എലിയെ ഓടിക്കുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി ഇവിടെ ആവശ്യമുള്ളത് ഒരു എരിക്കിന്റെ കമ്പ് ആണ്. നമുക്കറിയാം എരിക്കൽ ഒരു വല്ലാത്ത സ്മെല്ല് ഉണ്ടാകും. ഈ സ്മെൽ എലിക്ക് ഒട്ടും തന്നെ പിടിക്കുകയില്ല. ഇതുപോലെ ഒരു എരിക്കിന്റെ കമ്പ് എടുത്ത ശേഷം നല്ലതുപോലെ ക്രഷ് ചെയ്തു കഴിഞ്ഞാൽ ആ സ്മെൽ വരുന്ന രീതിയിൽ ഇലയും തണ്ടും എല്ലാംകൂടി ഒടിച്ചു കാർ പോർചിലും അതുപോലെതന്നെ എലി വരുന്ന ഭാഗത്തും വെക്കുക ആണ് എങ്കിൽ രണ്ടുദിവസത്തേക്ക് സ്മെല്ല് ഉണ്ടാവുന്നതാണ്. എലി പിന്നീട് ആ ഭാഗത്തേക്ക് വരില്ല.
അതുപോലെ രണ്ടുദിവസം കഴിഞ്ഞ് ഈ കമ്പ് മാറ്റി വേറെ കമ്പ് വെക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത ഈ രീതിയിൽ ഓടിക്കാൻ സാധിക്കുന്ന താണ്. അടുത്ത ടിപ്പും എലിയെ ഓടിക്കാനുള്ള ടിപ്പാണ്. അതിനായി ആവശ്യമുള്ളത് ഇത് നല്ലപോലെ പഴുത്ത തക്കാളിയാണ്. ഈ തക്കാളിയുടെ പകുതിഭാഗം മാത്രം മതി നമുക്ക് ഇതുപോലെ മുറിച്ചെടുക്കാൻ സാധിക്കും. പിന്നീട് വീട്ടിലുള്ള രണ്ടുമൂന്നു സാധനങ്ങൾ കൂടി ഈ തക്കാളിയിലേക്ക് ചേർത്തു കൊടുക്കാം.
ഇതിനായി എടുക്കേണ്ടത് ശർക്കരയാണ്. ശർക്കര നല്ലപോലെ ചീകി എടുക്കുക. പിന്നീട് ആവശ്യമുള്ളത് നല്ല എരിവുള്ള മുളകുപൊടിയാണ്. ഇത് ഈ രണ്ട് ഇൻഗ്രീഡിയൻസ് നല്ലപോലെ തക്കാളിയിൽ തേച്ചു കൊടുക്കുക. ഇത് എലി കഴിച്ചു കഴിഞ്ഞാൽ പിന്നീട് എലി ആ ഭാഗത്തേക്ക് വരില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World