പാൽ പേട ഇങ്ങനെ ഈ രീതിയിൽ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വെണ്ണ തയ്യാറാക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും പുറത്തുനിന്ന് കാശ് നെയ് വാങ്ങുകയാണ് പതിവ്. ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാല് തിളപ്പിക്കുമ്പോൾ തന്നെ പാട എടുത്തു മാറ്റിയ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഈ പാടയിൽനിന്ന് വളരെ എളുപ്പത്തിൽ വെണ്ണയും നെയും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ പാൽ തിളപ്പിച്ചെടുക്കുക. അതിനുശേഷം ചൂടാറി കഴിഞ്ഞ് അതേപോലെതന്നെ പാട നല്ല കട്ടിയിൽ കോരിയെടുക്കാൻ പാകത്തിൽ ലഭിക്കുന്നതാണ്. ഇത് നേരത്തെ ഫ്രിഡ്ജിൽ വയ്ക്കുന്ന പാല് ആണ്. ഇങ്ങനെ പാട ഏതെങ്കിലും പാത്രത്തിലിട്ട് വച്ച് നമുക്ക് ഫ്രിഡ്ജിൽ ഫ്രീസറിൽ അല്ലെങ്കിൽ അതിനെ തൊട്ട് അടിയിൽ റാക്കിൽ വെക്കാവുന്നതാണ്.
ഒന്നര മാസത്തോളം ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പാട ലഭിക്കുന്നതാണ്. പാട എടുത്ത ശേഷം പാൽ ചായ ഷേക്ക് എന്ത് വേണമെങ്കിലും ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കട്ടിയായി എടുക്കാവുന്ന ഒന്നാണ് ഇത്. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് മോര് ഒഴിച്ചു കൊടുക്കുക. പാട എടുത്ത ശേഷം ഇതുപോലെ തന്നെ അടച്ചു വെക്കുകയാണ് ചെയ്യേണ്ടത്.
ഒരു രാത്രി ഇത് മൂടി വയ്ക്കുക. അടുത്ത ദിവസം രാവിലെ എടുത്തു നോക്കുമ്പോൾ അതിലെ വെണ്ണ മുകളിലേക്ക് വരുന്നതാണ്. ഇങ്ങനെ മാറ്റിയെടുത്ത വെണ്ണയിലേക്ക് ഐസ്ക്യൂബ് ഇട്ടുകൊടുക്കുക. പിന്നീട് ഇത് മിക്സിയിലിട്ട് അടിച്ചാൽ വെണ്ണ മുകളിലേക്ക് നല്ല രീതിയിൽ പൊങ്ങി വരുന്നത് കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.