നാരങ്ങ തൊലി ഉപയോഗിച്ച് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം നിരവധി ആരോഗ്യങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങ. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ചെറുനാരങ്ങ പോലെ തന്നെ ഏറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങ തൊലി. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് ഡിഷ് വാഷ് ലികവിഡ് ഉണ്ടാക്കുന്നതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ചെറുനാരങ്ങയുടെ തൊലിയാണ് എടുത്തു വയ്ക്കേണ്ടത്. 11 നാരങ്ങയുടെ തൊലിയാണ് ഇതിൽ കാണാൻ കഴിയുക. പിന്നീട് നാല് നാരങ്ങ കൂടി എടുക്കേണ്ടതാണ്. ഇതിൽ ഒരു നാരങ്ങ കുറച്ച് കേടായ നാരങ്ങയാണ്.
ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. നാല് നാരങ്ങയും മുറിച്ച് ചേർക്കാം. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. 20 മിനിറ്റ് സമയം ഇത് നന്നായി തിളപ്പിച്ച് എടുക്കുക. വെള്ളം കുറവാണ് എങ്കിൽ ഇതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുക്കാം. പിന്നീട് 20 മിനിറ്റിനു സമയം കഴിഞ്ഞു ഇത് തണുപ്പിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് പരിവത്തിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് കൊടുക്കാം.
ഇത് നന്നായി അരിച്ചെടുക്കാവുന്നതാണ്. അതിനുശേഷം അരക്കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. പിന്നീട് ഇത് നന്നായി തിളപ്പിച്ച് എടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഡിഷ് വാഷ് ലിക്വിഡ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.