പാത്രങ്ങൾ നല്ല രീതിയിൽ തന്നെ വെളുപ്പിച്ചെടുക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കിടിലൻ ക്ലീനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതും വീട്ടിലുള്ള പുളിയുടെ മരത്തിന്റെ ഇലകൾ കൊണ്ടാണ് ഈ സൊലൂഷൻ ഉണ്ടാകുന്നത്. ഇത് കറിക്ക് ഉണ്ടാക്കുമെങ്കിലും ഇലകൾ ആരും ശ്രദ്ധിക്കാത്ത ഒന്നാണ്. ഇതിന്റെ ഇലയ്ക്ക് വളരെയധികം ഗുണങ്ങൾ ഉള്ളവയാണ്.
അതുപോലെതന്നെ പഴുത്ത പുളി ആണ് കറിക്കും അതുപോലെ തന്നെ ക്ലീനിങ്ങിനും ഉപയോഗിക്കുന്നത്. അതിൽ കൂടുതൽ എഫക്ട് ആണ് ക്ലീൻ ചെയ്യാനായി ഈ പച്ച പുളി എടുക്കുന്നത്. ഇതിൽ കുറച്ച് പച്ച പുളിയും അതിന്റെ ഇലയും ഒടിച്ചെടുക്കുക. ഇതിന്റെ ഇല ഉപയോഗിച്ച് നല്ല കിടിലൻ ക്ലീനിങ് സൊല്യൂഷൻ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് മാർക്കറ്റിൽ ഇത്തരത്തിലുള്ള പല സാധനങ്ങളും ലഭ്യമാണ്. ടൈൽ ക്ലീൻ ആക്കാൻ ആയിട്ട് സഹായിക്കുന്ന ഒന്നാണ് ഇത്.
ഒരു ഇലയും നന്നായി അടർത്തിയെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇല ക്ലീനാക്കി എടുക്കാം. അതുപോലെ തന്നെ മുരിങ്ങയില എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്ന് താഴെ പറയുന്നുണ്ട്. പച്ച പുളിയും ഈ രീതിയിൽ തന്നെ അരിഞ്ഞ് എടുക്കേണ്ടതാണ്. പിന്നീട് നന്നായി അരച്ചെടുക്കുക. ചെറുതായി ഇത് ഈ രീതിയിൽ ഇടുകയാണെങ്കിൽ ഇത് നന്നായി അരഞ്ഞു കിട്ടുന്നതാണ്. ഭക്ഷണത്തിൽ രുചി കൂട്ടാൻ മാത്രമല്ല ഇത് ഉപയോഗിക്കുന്നത്. ഈ ഇല ഉപയോഗിച്ച് നിരവധി ഗുണങ്ങളും ഉണ്ട്. ടാനിൻ എന്ന ഘടകം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്.
അതുപോലെതന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതു വളരെ സഹായകരമായി ഒന്നാണ്. മിക്സിയുടെ ജാറിലെ ഈ ഇലയും പുളിയും ഇട്ട് കൊടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ചെറുനാരങ്ങ ആണ്. ഇത് തൊലി ഉൾപ്പെടെ ഇട്ടുകൊടുക്കാവുന്നതാണ്. ഇതുപോലെതന്നെ രണ്ടു നാരങ്ങ ഇട്ടുകൊടുക്കേണ്ടതാണ്. ഇത് നാലു ടേബിൾസ്പൂൺ ഉപ്പ് ആണ് ചേർത്തു കൊടുക്കേണ്ടത്. ഇത് നല്ല രീതിയിൽ പേസ്റ്റ് പോലെ അരച്ച് എടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് വീട്ടിലെ എല്ലാ സാധനങ്ങളും ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.