വീട്ടിൽ പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കിടിലൻ ടിപ് ആണ് ഇവിടെ കാണാൻ കഴിയുക. എല്ലാവർക്കും മീൻ നന്നാക്കാൻ വലിയ മടിയാണ്. കാരണം ചിതമ്പൽ കളയാൻ ബുദ്ധിമുട്ട് ആണ്. പ്രത്യേകിച്ച് കിളിമീൻ അതുപോലെ തന്നെ കരിമീൻ തുടങ്ങിയവക്കെല്ലാം നല്ല ബുദ്ധിമുട്ട് ആണ് കാണാൻ കഴിയുക.
വളരെ പെട്ടെന്ന് തന്നെ മീൻ ചീതമ്പൽ കളയാനും എത്ര അറിയാൻ പാടില്ലാത്തവർക്ക് ആയാലും കുട്ടികൾക്ക് ആയാലും കത്തി ഉപയോഗിക്കാതെ കൈ മുറിയാനുള്ള പേടി ഇല്ലാതെ തന്നെ മീൻ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. മീൻ ഇന്ന് ഇവിടെ നന്നാക്കുന്നത് കത്തി ഉപയോഗിച്ചല്ല. ഒരു ചീർപ് ഉപയോഗിച്ചാണ്.
ചീർപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഒരു പുതിയ ചീർപ്പ് ഇതിനുവേണ്ടി വാങ്ങിയാൽ മതി. ഒരു പ്രാവശ്യം ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ പിന്നെ ഇത് ഉപയോഗിച്ചുകൊണ്ട് തന്നെ പിന്നീട് മീൻ ക്ലീൻ ചെയ്യുള്ളു. ഇത് എങ്ങനെ ചെയ്യാം എന്ന് കൂടുതൽ കാര്യങ്ങൾ താഴെ വീഡിയോയിൽ കാണിക്കുന്നുണ്ട്.
യാതൊരു ബുദ്ധിമുട്ടുമില്ല കൈ മുറിയും എന്ന പേടിയും വേണ്ട വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതാണ്. വെറുതെ വെള്ളത്തിൽ മുക്കി കൊടുത്താൽ മതി. ഏത് മീൻ ആണെങ്കിലും ഈ രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.