ഇത്രയ്ക്ക് ഉപകാരപ്രദമായ അടുക്കള ട്രിക്കുകൾ ഇതുവരെയും തിരിച്ചറിയാതെ പോയല്ലേ.

നാമോരോരുത്തരും നമ്മുടെ ജോലികൾ എളുപ്പമാക്കുന്നതിന് വേണ്ടി പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. അത്തരത്തിൽ അടുക്കളയിലെ പല ജോലികളും എളുപ്പത്തിൽ ചെയ്യുന്നതിന് വേണ്ടി പല മെത്തേഡുകളും നാം ഫോളോ ചെയ്യാറുണ്ട്. അത്തരത്തിൽ വളരെ എളുപ്പത്തിൽ പെട്ടെന്ന് തന്നെ നമ്മുടെ ജോലികൾ സാധ്യമാക്കുന്ന ചില അടുക്കള ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഈ ട്രിക്കുകൾ ചെയ്യുകയാണെങ്കിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും കൂടാതെ തന്നെ നമ്മുടെ അടുക്കള ജോലികൾ.

വളരെ എളുപ്പത്തിൽ അവസാനിപ്പിക്കാവുന്നതാണ്. അത്തരത്തിൽ ഒന്നാണ് ചിക്കനും ബീഫും എല്ലാം മേടിക്കുമ്പോൾ ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നുള്ളത്. നാമോരോരുത്തരും ചിക്കനും ബീഫും മേടിക്കുമ്പോൾ ഒരല്പം കൂടുതലായിട്ടാണ് വാങ്ങിക്കാറുള്ളത്. അതോടൊപ്പം തന്നെ വീട്ടിൽ ആളുകളുടെ എണ്ണം കുറവാണെങ്കിലും ചിക്കനും ബീഫും വാങ്ങിക്കുമ്പോൾ വളരെയധികം ബാക്കിയായി വരുന്നു.

അത്തരത്തിൽ നാമോരോരുത്തരും വാങ്ങിക്കുന്ന പകുതിയിലേറെ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെക്കാറാണ് പതിവ്. അത്തരത്തിൽ മാറ്റിവയ്ക്കുമ്പോൾ ചിക്കനിലും ബീഫിലും എല്ലാം എത്രതന്നെ രക്തത്തിന്റെ അംശം കാണാവുന്നതാണ്. അത്തരത്തിൽ രക്തത്തിന്റെ അംശം ഒട്ടുംതന്നെ ഇല്ലാതെ സൂക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് നല്ലവണ്ണം വൃത്തിയായി രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിൽ കഴുകിയെടുക്കുക.

പിന്നീട് ഈ റെഡ് മിൽസിൽ നിന്ന് വെള്ളം പൂർണമായും പോകുന്നതിനു വേണ്ടി ഒരു അരിപ്പയ്ക്കകത്ത് ഇട്ടുവയ്ക്കുക. പിന്നീട് ഇതിന്റെ വെള്ളമെല്ലാം ഊറി പോയതിന് ശേഷം മാത്രം ചെറിയ ഡപ്പകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഓരോ ദിവസത്തേക്ക് എന്നെ കണക്കിൽ ഈ ടപ്പകൾ എടുത്തു മാറ്റി വയ്ക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ അത് തിരിച്ചെടുക്കാവുന്നതുമാണ്. തുടർന്ന് വീഡിയോ കാണുക.