വ്യത്യസ്തമായ കുറച്ച് കിച്ചൺടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ സഹായകരമായ സാധാരണ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് അവ. സാധാരണ വീട്ടിലെ അപ്പത്തിന്റെ മാവ് തയ്യാറാക്കുമ്പോഴും പൊളിച്ചു പൊങ്ങി വരാനായി ഈസ്റ്റോ അതുപോലെ തന്നെ അപ്പക്കാരം ചേർക്കാറുണ്ട്. അത് വീട്ടിലെ പ്രായമായവർക്ക് വയറിലെ പ്രശ്നമുണ്ടാക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈസ്റ്റ് അപ്പക്കാരം ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ അപ്പത്തിന്റെ മാവ് പൊളിച്ചു വരാൻ.
സഹായിക്കുന്ന ചില കാര്യങ്ങളാണ്. അതുപോലെതന്നെ എല്ലാവർക്കും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ അപ്പത്തിന്റെ മാവ് ഈസ്റ്റ് അപ്പക്കാരം ചേർക്കാതെ പൊളിച്ചു പൊങ്ങി വരുന്നത് എങ്ങനെയാണ് നമുക്ക് നോക്കാം. അതിനായി രണ്ടു ഗ്ലാസ് പച്ചരിയാണ് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് രണ്ട് ടേബിൾസ്പൂൺ ഉഴുന്ന് ആണ്. ഇത് മാത്രം മതി മാവ് നല്ല രീതിയിൽ പൊളിച്ചു പൊങ്ങി വരാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
ഉഴുന്ന് ചേർക്കുന്നത് വഴി അപ്പത്തിന് ദോശയുടെ ചൊവ്വയോ അല്ലെങ്കിൽ ഉഴുന്നിന്റെ ചൊവ്വയോ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഇനി നല്ലതുപോലെ കഴുകി ശേഷം ഏകദേശം നാലഞ്ച് മണിക്കൂർ സമയത്തേക്ക് കുതിർത്തെടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ അരി കുതിർന്ന് വരുന്നതാണ്. ഇത് നമുക്ക് അരച്ച് എടുക്കാവുന്നതാണ്. നിങ്ങൾ ഏതു രീതിയിലാണ് അപ്പം തയ്യാറാക്കുന്നത് അതുപോലെതന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇതിൽ ഈസ്റ്റ് അപകാരം എന്നിവയ്ക്ക് പകരം ഉഴുന്ന് ചേർക്കണം എന്ന് മാത്രം. പിന്നീട് ഇതിലേക്ക് കാൽ കപ്പ് ചോറും ചേർത്ത് അരച്ചെടുക്കാവുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഈയൊരു രീതിയിൽ ഉഴുന്ന് ചേർത്ത് അപ്പം തയ്യാറാക്കിയിട്ടില്ലെങ്കിൽ തീർച്ചയായും നിങ്ങൾക്ക് തയ്യാറാക്കേണ്ട ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.