സ്റ്റവ് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമായി ഒന്നാണ് ഇത്. ഇനി ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ചെറിയ കാര്യം ചെയ്താൽ മതി. വീട്ടിൽ അമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നൂറിൽ ലധികം കാര്യങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ നേരിടുന്ന പല കാര്യങ്ങൾക്കുള്ള സൊല്യൂഷൻ ആണ് wd40 നമ്മുടെ വീട്ടിലുള്ള കാർ മുതൽ അടുക്കളയിൽ ഉള്ള ഗ്യാസ് സ്റ്റൗ വരെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിനെക്കുറിച്ച് പറയുകയാണെങ്കിൽ ലൂബ്രികന്റെ ആയും അതുപോലെതന്നെ ക്ലീനർ ആയിട്ടും ഒരുപാട് കാര്യങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഇതിന് വൈഡ് ആയിട്ടുള്ള സ്പ്രേ പോയിന്റെഡ് എഡ്ജ് ആയിട്ടുള്ള ഒരു സ്പ്രേ ഉണ്ട്.
പ്രധാനമായും ഗ്യാസ് ബർണറിലെ ഫ്ലാമ് നല്ലപോലെ കത്തൻ ഇത് വളരെ യേറെ സഹായിക്കുന്നുണ്ട്. നല്ല ഫോഴ്സ്ൽ ഇതു വരുന്നുണ്ടായിരുന്നില്ല. ഇത് റിപ്പയർ ചെയ്തെടുക്കാൻ ആണ് ഇത് പർച്ചസ് ചെയുന്നത്. ഇതിന്റെ ഉപകാരം എന്തെല്ലാം ആണെന്ന് നോക്കാം. ഇത് ഉപയോഗിച്ച ഗ്യാസ് സ്റ്റവ് എങ്ങനെ റിപ്പയർ ചെയ്യാം എന്നും ഇവിടെ പറയുന്നുണ്ട്. സാധാരണ നമ്മൾ പുറത്തുനിന്ന് ആളെ വിളിച്ചാണ് ഗ്യാസ് റിപ്പയർ ചെയ്യുന്നത്.
ഇനി നമുക്ക് വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ നിസ്സാരമായി വീട്ടിൽ തന്നെ റിപ്പയർ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ബർണർ എടുത്തശേഷം ഡബ്ലിയു ഡി ഫോർട്ടി ബർണറിന്റെ ഉള്ളിലേക്ക് നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കുക. ഇത് കഴിഞ്ഞ് അഞ്ചു മിനിറ്റ് കഴിഞ്ഞ് ഒരു തുണി ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World