നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചെറിയ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തലേദിവസം ബാക്കി വന്നിരിക്കുന്ന പത്തിരി എങ്ങനെ ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തലേ ദിവസം ബാക്കിയായി വന്നിരിക്കുന്ന പത്തിരി നാലു രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. തലേദിവസം പത്തിരി ബാക്കി വന്നാലും ഇതിൽ ഏതെങ്കിലും ഒരു രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ പത്തിരി കളയാതെ തന്നെ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ബാലൻസ് വന്നിരിക്കുന്ന പത്തിരിയിലേക്ക് ഫ്രിഡ്ജിലേക്ക് വെക്കുന്നതിനു മുൻപായി കുറച്ചു വെള്ളമൊഴിച്ച ശേഷം ഫ്രിഡ്ജിലേക്ക് വയ്ക്കാം. പിന്നീട് നിങ്ങൾ വേറെ ഇനി ഏതു ദിവസമാണ് പത്തിരി ഉണ്ടാകുന്നത് ആ ദിവസം ഫ്രിഡ്ജിൽ വെച്ച് പത്തിരി പുറത്തേക്കെടുത്ത് വെള്ളം കളഞ്ഞു മാറ്റിവയ്ക്കാം. സാധാരണ പത്തിരി ഉണ്ടാക്കാൻ വെള്ളം വയ്ക്കുന്ന പോലെ വെള്ളം വയ്ക്കുക. അതിൽ നിന്ന് അര ഗ്ലാസ് വെള്ളം കുറച്ച് ശേഷം വേണം വയ്ക്കാൻ. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും തന്നെ പത്തിരി സോഫ്റ്റ് ആവാൻ കുറച്ചു വെളിച്ചെണ്ണയും.
ചേർത്തു കൊടുക്കുകയാണെങ്കിൽ ഇത് നല്ല സോഫ്റ്റ് ആയി കിട്ടുന്നതാണ്. പിന്നീട് വെള്ളം തിളയ്ക്കുന്ന സമയത്ത് മാറ്റിവെച്ചിരിക്കുന്ന പത്തിരി ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇങ്ങനെ 5 8 പത്തിരി ഇതുപോലെ ചേർത്തു കൊടുക്കാം. ടെസ്റ്റിന് ഒരു മാറ്റവും ഉണ്ടാകില്ല. ഇതുപോലെയിട്ട് നന്നായി തിളപ്പിച്ച് എടുത്താൽ മതിയാകും. പിന്നീട് ഇത് കയ്യിൽ വെച്ച് ഇളക്കി കൊടുത്താൽ മതി.
പിന്നീട് ഇത് രണ്ടു മിനിറ്റ് തിളപ്പിച്ച് എടുക്കുക. രണ്ടുമൂന്നു മിനിറ്റ് തിളച്ചു കഴിഞ്ഞാൽ പത്തിരി ഇതുപോലെ തന്നെ ആയി വരും. അതുപോലെതന്നെ വാട്ടി വെച്ചിരിക്കുന്ന പൊടി ബാലൻസ് വന്നിട്ടുണ്ടെങ്കിൽ അതും കൂടി ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് പൊടി ചേർത്തു കൊടുക്കാം. ഇങ്ങനെ പൊടി എടുക്കുമ്പോഴും കുറച്ചു കുറച്ചിട്ട് വേണം എടുക്കാൻ. പിന്നീട് സാധാരണ ചെയ്യുന്ന പോലെ പത്തിരി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Jasis Kitchen