ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് പൊരി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ പൊരി വീട്ടിൽ തന്നെ തയ്യാറാക്കി എടുത്താൽ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാൻ സാധിക്കുന്നതാണ്.
പൊരി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുടെ പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് അരിയാണ്. സാധാരണ വീട്ടിലെ ഉപയോഗിക്കുന്ന അരിയാണ് ഇതിന് ആവശ്യമുള്ളത്. വെള്ള അരിയാണ് ഇതിനായി ഉപയോഗിക്കുന്നത്. അരി വെറുതെ ഒന്ന് കുതിർത്ത് എടുക്കേണ്ടതാണ്. കുറച്ചു വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുന്നു. പിന്നീട് ഇത് നനച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെള്ളം എടുക്കുക. ഈ വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.
പിന്നീട് ഇതു നന്നായി കുഴച്ചു എടുക്കുക. വെള്ളം അരിയുടെ എല്ലാ ഭാഗത്തേക്കും ആകുന്ന വരെ കുഴച്ചെടുക്കുക. ഒരുപാട് വെള്ളം ചേർക്കേണ്ട ആവശ്യമില്ല. വെറുതെ അരിക്ക് നന്നവ് കിട്ടിയാൽ മതി. പിന്നീട് ഒരു ഇരുമ്പിന്റെ ചീനച്ചട്ടി എടുക്കുക. ഇത് നന്നായി ചൂടാക്കി ഇതിലേക്ക് നനച്ചു വച്ചിരിക്കുന്ന അരി എടുക്കുക. ഇത് നിറം മാറി വരുന്ന വരെ ഇത് വറുത്തു എടുക്കുക.
പിന്നീട് ഇത് ഈ പാത്രത്തിൽ നിന്ന് മാറ്റി വയ്ക്കുക. പിന്നീട് ഈ ചീനച്ചട്ടിയിലേക്ക് പൊടിയുപ്പ് ഇട്ടുകൊടുക്കുക. ഇത് നന്നായി ചൂടാക്കി എടുക്കുക. ചൂടായി കഴിയുമ്പോൾ ഇതിന്റെ നിറം മാറി വരുന്നതാണ്. സമയത്ത് നേരത്തെ മാറ്റിവെച്ച അരി ഇട്ട് കൊടുക്കാവുന്നതാണ്. ഉപ്പ് മൂടി കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ പൊരി തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Pinky’s Diaries