ഇഡലിയ്ക്ക് മാവ് അരക്കുന്നവർക്ക് ഇനി ഒരു സിമ്പിൾ ടിപ്പ്… ഇക്കാര്യം ചെയ്താൽ എളുപ്പമാക്കിയെടുക്കാം…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഇഡലിക്ക് മാവ് തയ്യാറാക്കുമ്പോൾ ഈ ഒരു സാധനം കൂടി ചേർത്തു കഴിഞ്ഞാൽ അതിന്റെ ലെവൽ തന്നെ മാറി കിട്ടുന്നതാണ്. ആദ്യം തന്നെ മുക്കാൽ ക്ലാസ് ഉഴുന്ന് എടുത്തു കുതിർക്കാൻ വെക്കുക. ഇതിലേക്ക് രണ്ടു ഗ്ലാസ് പച്ചരിയിൽ വെച്ചു കൊടുക്കുക. ഇത് കഴുകി വെള്ളത്തിൽ കുതിർക്കാൻ വെക്കുക.

പിന്നീട് ഫ്രിഡ്ജിൽ വച്ചെടുക്കുക. ഇതിലേക്ക് ഉഴുന്ന് കുതിർക്കാൻ വെച്ച് വെള്ളം തന്നെ ഒഴിച്ചു കൊടുക്കുക. പിന്നീട് മിക്സിയുടെ ജാറിൽ എല്ലാം കൂടി അരച്ചെടുക്കുക. ഉഴുന്ന് വെള്ളവും കൂടി അരച്ചെടുക്കുക. ആ മാവ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് പച്ചരി എടുക്കുക. ഇത് കൊടുത്ത ശേഷം അതിലേക്ക് 2 ഐസ് ക്യൂബ് ഇട്ട് കൊടുക്കുക.

കാരണം മിസിയുടെ ജാർ ചൂടായി കഴിഞ്ഞാൽ മാവ് പൊങ്ങില്ല അതുപോലെതന്നെ സോഫ്റ്റ് ആയി കിട്ടില്ല. എന്നാൽ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നല്ലപോലെ മാവ് പൊങ്ങി വരുന്നതാണ്. പിന്നീട് ഉഴുന്നിന്റെ മാവിലേക്ക് അരി അരച്ചത് ചേർത്തു കൊടുക്കുക. ഒരിക്കലും അരിയും ഉഴുന്നും ഒരുമിച്ച് മിക്സ് ചെയ്തു അരക്കരുത്.

ഇത് സെപ്പറേറ്റ് ആയി തന്നെ അറക്കേണ്ടതാണ്. സാധാരണ കൈവെച്ചാണ് ചെയ്യുന്നത്. ഇപ്പോൾ ഇതിലേക്ക് ഒരു തവി വെച്ചാണ് ഇളക്കുന്നത്. പിന്നീട് ഇത് മൂടി വയ്ക്കുക. അങ്ങനെ ചെയ്ത നല്ല പോലെ മാവ് പൊങ്ങി വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *