പനി കൂർക്ക മതി വെറും ഒരു മിനിറ്റ് കൊണ്ട് തന്നെ നരച്ച മുടി കറുപ്പാക്കി മാറ്റാം…

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന കിടിലൻ ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. സൗന്ദര്യം എല്ലാവരുടെയും ആഗ്രഹമാണ്. നല്ല സൗന്ദര്യമുള്ള മുഖം. അതുപോലെതന്നെ ഇടതുർന്ന കറുത്ത മുടി എല്ലാം തന്നെ നമ്മൾ ശ്രദ്ധിക്കുന്നവരാണ്. മുടി കറുപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ അതിനു സഹായിക്കാൻ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എത്ര നരച്ച മുടി ആണെങ്കിലും നല്ല കട്ട കറുപ്പാക്കി മാറ്റി എടുക്കാം. പുറത്തു നിന്ന് യാതൊരുവിധ കെമിക്കൽ അടങ്ങിയ ഡൈ വാങ്ങേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിന് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. സൂക്ഷിച്ചുവെച്ചാൽ വീണ്ടും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ഹെന്ന കെമിക്കൽ അടങ്ങിയ ഡൈ ഒന്ന് ചെയ്യേണ്ട ആവശ്യം ഇല്ല. നമുക്ക് വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഡൈ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.

നരച്ച മുടി കട്ട കറുപ്പാക്കി മാറ്റിയെടുക്കാൻ മാത്രമല്ല. യാതൊരുവിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാവില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഇത്. പനിക്കൂർക്ക ഉപയോഗിച്ചാണ് തയ്യാറാക്കി എടുക്കുന്നത്. നരച്ച മുടി താടി മീശ എല്ലാം തന്നെ നല്ല കറുപ്പാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന് ആവശ്യമുള്ളത് പനി കുർക്കയാണ്. കെമിക്കൽ അടങ്ങാത്ത കാരണം നമ്മുടെ തലയ്ക്ക് അതുപോലെതന്നെ മുടിക്കും നല്ല കരുത്ത് ആവുകയും ചെയ്യുന്നതാണ്. നല്ലതാണ്.

ഇത് ഒരു ഔഷധം തന്നെയാണ്. കൊച്ചുകുട്ടികൾക്ക് ജല ദോഷം ചുമ കഫക്കെട്ട് എന്നിവക്കെല്ലാം പനി കുർക്ക വാട്ടി കൊടുക്കാറുണ്ട്. അതുപോലെതന്നെ മുടിക്കും വളരെ നല്ലതാണ് പനിക്കൂർക്ക. ഇത് ശരീരതിന്നു നല്ലതും അതുപോലെ തന്നെ ഇതിന്റെ വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. മുടിക്ക് ഏറ്റവും നല്ല ഒരു ഡൈ ഉണ്ടാക്കാൻ സാധിക്കുന്ന വീട്ടിലെ ഇന്ഗ്രെഡിന്റ് ആണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *