ജീവിതശൈലി അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊളസ്ട്രോൾ. നിരവധി പേര് കണ്ടുവരുന്ന ഒരു ബുദ്ധിമുട്ട് ആണ് ഇത്. കോഴിമുട്ട അലർജി ആണെങ്കിൽ എന്താണ് ചെയ്യുക. എല്ലാവർക്കും അറിയാവുന്നതാണ് മുട്ടയിൽ ധാരാളം ആയി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ ചില കുട്ടികൾക്ക് മുട്ട കഴിക്കുന്നത് അലർജിയാണ് ഉണ്ടാകുന്നത്. കോഴിമുട്ടയ്ക്ക് പകരം താറാവ് മുട്ട കഴിക്കുന്നവരുണ്ട്.
ഇതുകൂടാതെ കോഴിമുട്ടയെക്കാൾ ഇരട്ടി ഗുണം നൽകുന്ന ഒന്നാണ് കാടുമുട്ട. കോഴിമുട്ട കുറച്ചു കൂടി ചൂടു ണ്ടാകുന്നതാണ്. എന്ന സാധാരണ പറയുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണ്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം പറഞ്ഞതുപോലെ തന്നെ. കോഴിമുട്ട എന്ന് പറയുന്ന സാധനം ഇതിൽ മുട്ടയുടെ വെള്ളയും മുട്ടയുടെ മഞ്ഞയും ഉണ്ട്.
ഇതിൽ മുട്ടയുടെ വെള്ള 100% പ്രോട്ടീൻ ആണ്. ഒരാൾക്ക് ഒരു ദിവസം എത്ര കോഴിമുട്ട വരെ ആരോഗ്യപരമായി കഴിക്കാം. അത് ഏകദേശം മൂന്ന് കോഴിമുട്ടയുടെ വെള്ളയാണ് കഴിക്കേണ്ടത്. സാധാരണ ജീവിതചര്യ ക്രമീകരിക്കുന്ന ആൾക്ക് ദിവസം മൂന്ന് മുട്ടയുടെ വെള്ള കഴിക്കാം.
ആഴ്ചയിൽ മൂന്ന് അല്ലെങ്കിൽ നാല് മഞ്ഞക്കരു കഴിക്കാവുന്നതാണ്. അതിൽ കൂടുതൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഈ കൊളസ്ട്രോൾ എല്ലാ ജീവികൾക്കും ഉള്ളതാണ്. എന്നാൽ ഇത് എപ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത് എന്ന നോക്കാം. Ldl പലപ്പോഴും ഓസീഡൈസ് ആയി മാറുമ്പോഴാണ് ഇത് പ്രശ്നക്കാരായി മാറുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health