ഇവിടെ നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഗ്ലാസ് നുറുക്ക് അരിയാണ് ആവശ്യമുള്ളത്. പിന്നീട് ഇതുരണ്ടു മൂന്ന് പ്രാവശ്യം വെള്ളം ഒഴിച്ച് കഴുകിയെടുക്കുക. പിന്നീട് ഇത് ഒരു അരിപ്പയിൽ ഇട്ട് വെക്കുക. എന്നാൽ ആണ് ഇതിലെ എല്ലാ വെള്ളവും പോയി കിട്ടുകയുള്ളൂ. പിന്നീട് അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടുണ്ട്.
ഇതിൽ വെള്ളം കുറെ പോയിക്കഴിഞ്ഞാൽ. ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. നുറുക്ക് ഗോതമ്പ് പാനിലേക്ക് ഇട്ട് കൊടുക്കുക. ഇതിലെ എല്ലാവളവും കളഞ്ഞെടുക്കുക. അതിനുശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് പകർത്തുക. പിന്നീട് ചെറിയ ജാറ് എടുക്കുക. പിന്നീട് ഇത് ഒന്ന് അടിച്ചെടുക്കുക. പിന്നീട് ഈ പാനിലേക്ക് ഒരു ഗ്ലാസ് പാല് ഒഴിച്ച് കൊടുക്കുക. പാല് തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് കുറച്ചു കുങ്കുമ പൂവ് ചേർത്ത് കൊടുക്കുക.
ഒരു ചെറിയ നിറമാറ്റത്തിനു വേണ്ടിയാണ് ഇത് ചേർത്തു കൊടുക്കുന്നത്. പിന്നീട് ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. പിന്നീട് നുറുക്ക് ഗോതമ്പ് പൊടി ചേർത്തു കൊടുക്കുക. പിന്നീട് നന്നായി ഇളക്കി മിസ്സ് ചെയ്തെടുക്കുക.
അതുപോലെതന്നെ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. പിന്നീട് നെയ്യിൽ നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർത്തു കൊടുക്കുക. പിന്നീട് നന്നായി മിസ്സ് ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen