വീട്ടിൽ തന്നെ ഒരു കിടിലൻ റെമഡി ചെയ്താലോ. വീട്ടിൽ വെറുതെ ഇരിക്കുകയാണ്. പണിയെല്ലാം കഴിഞ്ഞു ഇങ്ങനെയാണോ. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു റെമഡി ആണ് ഇവിടെ നിങ്ങൾ മായി പങ്കുവയ്ക്കുന്നത്. എല്ലാവരുടെ വീട്ടിലും കാണുന്ന റേഷൻ അരി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കുട്ടികൾക്കെല്ലാം ഇഷ്ടപ്പെട്ട ഇത് ഇനി അനായാസം വീട്ടിൽ ഉണ്ടാകാവുന്നതാണ്.
ഇനി പൂരപ്പറമ്പിൽ ലഭിക്കുന്ന പൊരി വീട്ടിൽ തന്നെ ഉണ്ടാക്കാം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് വളരെ ഇഷ്ടമുള്ള ഒന്നാണ്. എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും റേഷനരി. വീട്ടിൽ തന്നെ എങ്ങനെ അടിപൊളി പൊരി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരു ചീനച്ചട്ടിയിൽ കുറച്ച് പൊടിയുപ്പ് ഉണ്ടെങ്കിൽ ഇത് ശരിയാക്കി എടുക്കാവുന്നതാണ്.
ആദ്യം കുറച്ചു റേഷനരി എടുക്കുക. ഇതിലേക്ക് കുറച്ച് കാൽടീസ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. ഉപ്പിന് പകരം മണൽ ഇട്ടു തയ്യാറാക്കുക ആണെങ്കിൽ ഉപ്പു കൂടി ചേർത്ത് ഇളക്കി എടുക്കേണ്ടതാണ്. ചീനച്ചട്ടി നന്നായി ചൂടായി കഴിഞ്ഞാൽ ആ ചീനച്ചട്ടിയിൽ ഇത് ചേർത്ത് കൊടുക്കാവുന്നതാണ്.
പിന്നീട് വെള്ളം മാത്രം ഡ്രൈ ചെയ്ത് എടുക്കുക. പിന്നീട് ചീനച്ചട്ടിയിൽ ഉപ്പിട്ട് കൊടുക്കുക. ഇത് നല്ല രീതിയിൽ ചൂടാക്കണം. എന്നാൽ മാത്രമേ പോരി ആയി ലഭിക്കൂ. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഉപ്പ് പൊള്ളുന്ന ചൂട് ആയാൽ മാത്രമേ അരി ഇട്ടു കൊടുക്കാവൂ. പുഴുങ്ങലരി മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.