കടലക്കറി ഇനി നല്ല രുചിയോടു കൂടി വ്യത്യസ്തമായി തയ്യാറാക്കിയാലോ. റസ്റ്റോറന്റിലെ കിട്ടുന്ന പോലെ തന്നെ വറുത്തരച്ച കടലക്കറി എങ്ങനെ തയ്യാറാക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ വീട്ടിലെ ഇതുപോലെ തന്നെ കറി ഉണ്ടാക്കുമ്പോൾ കടലയുടെ ഉള്ളിലെ നല്ല രീതിയിൽ മസാല പിടിക്കണം എന്നുമില്ല മാത്രമല്ല ഇത് അത്ര തന്നെ രുചി ഉണ്ടാകണമെന്നില്ല. ഇത്തരത്തിൽ എങ്ങനെ കറി ഉണ്ടാക്കിയെടുക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കറി കഞ്ഞിയുടെ കൂടെ അപ്പത്തിന്റെ കൂടെ ചപ്പാത്തിയുടെ കൂടെ എല്ലാം തന്നെ കഴിക്കാവുന്നതാണ്. അതുപോലെതന്നെ പുട്ടിന്റെ കൂടെ കഴിക്കാനാണ് എല്ലാവർക്കും കുറച്ചു കൂടി ഇഷ്ടമുണ്ടാകുക. റവ ഉപ്പുമാവിന്റെ കൂടി കഴിക്കാനും നല്ല രുചി ആയിരിക്കും. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് റെഡിയാക്കി എടുക്കാൻ വേണ്ടി കടല ആവശ്യമാണ്. ഇത് ഏഴെട്ട് മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത ശേഷം വേണം സോഫ്റ്റ് ആക്കി എടുക്കാൻ കടലയുടെ ഉൾഭാഗം ഒട്ടും സോഫ്റ്റ് ആയിരിക്കരുത്.
കടല ഇതുപോലെത്തെ ചില്ലിന്റെ ഗ്ലാസിൽ ഒരു ഗ്ലാസ് കടലയാണ് ആവശ്യമുള്ളത്. 200 ഗ്രാം കടലാ എടുക്കുക. പിന്നീട് ഇതിലേക്ക് നാല് സവാള 10 വലിയ അല്ലി വെളുത്തുള്ളി എടുക്കുക അതുപോലെതന്നെ ഒരു കഷണം ഇഞ്ചി കറിവേപ്പില എടുക്കുക. സവാള നന്നായി അരിഞ്ഞെടുക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചെടുക്കുക. ഇതിന്റെ കൂടെ തന്നെ ഒരുപിടി തേങ്ങ കോത്ത് എടുക്കുക. തേങ്ങ വറുത്തരച്ചാണ് ഇത് തയ്യാറാക്കുന്നത്. ഒരു നാളികേരത്തിന്റെ കാൽ ഭാഗം ചിരകിയത് എടുക്കുക.
പിന്നീട് മുഴുവൻ മല്ലി വേണം. സാധാരണ ചേർക്കുന്ന മഞ്ഞൾപൊടി മുളകുപൊടിയും വേണം. പിന്നീട് ഇതിലേക്ക് പെരി ജീരകം ചേർത്തു കൊടുക്കാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen