കൊളസ്ട്രോൾ പുറത്താക്കാനും രക്ത കുഴലുകൾ ചെയ്യേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ആരോഗ്യത്തിന് വേണ്ടിയും നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി ഒരുപാട് പണം ചെലവാക്കുന്നവരാണെന്ന് നമ്മൾ പലരും. പല തരത്തിലുള്ള ഇമ്മ്യൂൺ ബൂസ്റ്റർ അതായത് വൈറ്റമിൻ സി വൈറ്റമിൻ ഡി എന്നിവയെല്ലാം ധാരാളമായി കളിക്കുന്നുണ്ട്. എന്നാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കഴിക്കാൻ കഴിയുന്ന നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ചില കാര്യങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തൈര് എത്ര പേര് ഭക്ഷണത്തിൽ ചേർക്കുന്നുണ്ട്.
ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പലരും തൈര് കുടിക്കാറുണ്ടായിരിക്കാം. എന്നാൽ പലപ്പോഴും ഇതിന്റെ ആരൊഗ്യ ഗുണങ്ങൾ അറിയാതെ പോകാറുണ്ട്. നമ്മുടെ ആരോഗ്യത്തിന് വേണ്ടിയും നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി ധാരാളം പണം ചെലവാക്കാറുണ്ട്. നമ്മുടെ ശരീരത്തിന് വളരെയേറെ സഹായം ചെയ്യുന്ന പ്രോ ബയോട്ടിക്ക്സ് ശരീരത്തിന് വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ഇത് നമ്മുടെ ചർമ്മത്തിലും നമ്മുടെ ദഹന വ്യവസ്ഥയിലും.
ധാരാളമായിട്ടുള്ള ബാക്ടീരിയകൾ ശരിക്ക് പറഞ്ഞാൽ ശരീരത്തിൽ കോടി കണക്കിന് ഇത്തരത്തിലുള്ള സൂക്ഷ്മാണുക്കൾ ഉണ്ട്. അവയിൽ നല്ലൊരു ശതമാനം അണ്ക്കൽ ആണെങ്കിലും ഉപദ്രവം ചെയ്യുന്നില്ല. നമ്മുടെ കുടലിൽ ധാരാളം സൂക്ഷ്മാണുക്കൾ കാണാൻ കഴിയും. നമുക്ക് ഉപകാരപ്പെടുന്ന ഇത്തരത്തിലുള്ള പ്രോബയോട്ടിക്ക് വർധിപ്പിക്കാൻ വേണ്ടി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഭക്ഷണമാണ് തൈര്. ഇത് പലരും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നില്ല. ഇതിന്റെ ഗുണങ്ങളെല്ലാവർക്കും അറിയണമെന്നില്ല.
ഒരു കപ്പ് തൈര് ദിവസവും ആവശ്യമുള്ള കാൽസ്യത്തിന്റെ 50% ലഭിക്കും എന്നാണ് പറയുന്നത്. പ്രത്യേകിച്ച് വെജിറ്റേറിയൻസ് ആണെങ്കിൽ ഉണ്ടാവുന്ന ഡി 12 കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ തൈര് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മഗ്നീഷ്യം ഫോസ്ഫറസ് സെലിനിയം തുടങ്ങിയ ഘടകങ്ങളും ഇതിൽ ധാരാളമായി കാണാൻ കഴിയും. ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr