ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ നിരവധി ഘടകങ്ങൾ നമ്മുടെ ചുറ്റുപാടിലും ലഭ്യമാണ്. ഇന്ന് മാർക്കറ്റുകളിലും അതുപോലെതന്നെ ആയുർവേദ ഷോപ്പുകളിലും എല്ലാം തന്നെ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഫ്ലാസ് സീഡ്. അഞ്ചട്ടു വർഷമായി കാണും മലയാളികൾക്ക് ഇതിനെ പറ്റിയുള്ള അറിവുകൾ ലഭിച്ചു തുടങ്ങിയത്. എന്നാൽ ഒരു മുവായിരം വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ ഇത് കൃഷി ചെയ്തു ഉപയോഗിച്ച് വരുന്നതായി കണക്കുകൾ പറയുന്നുണ്ട്. മലയാളത്തിൽ ചെറുചണ വിത്ത് എന്നറിയപ്പെടുന്ന ഇത് ഒരു സീഡ് വിഭാഗത്തിൽ പെടുന്ന ഒരു ഭഷ്യ വിഭാഗമാണ്. ഫ്ലാസ് സീഡ് വെറുതെ കുതിർത്തും അതുപോലെതന്നെ ഭക്ഷണത്തിന്റെ കൂടെ ചേർത്തും അതുപോലെതന്നെ വറുത്തെടുത് എല്ലാം തന്നെ ഇത് കഴിക്കാൻ കഴിയുന്നതാണ്.
പ്രധാനമായിട്ടും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ ഡിപെൻഡ് ചെയ്യുന്നത് മൂന്ന് വിഭാഗത്തിലാണ്. ഒന്ന് ഇതിന്റെ അകത്ത് കാണുന്ന ഒമേഘ ത്രീ ഫാറ്റി ആസിഡാണ്. നമ്മുടെ ശരീരത്തിന് അതുപോലെതന്നെ ഹൃദയത്തിനും ഏറ്റവും സപ്പോർട്ട് നൽകുന്ന ഒരു ഫാറ്റ് കണ്ടെന്റാണ് ഒമേഗ ത്രി ഫാറ്റി ആസിഡ്. ഫ്ലാക്സ്സീഡ് ഏകദേശം ഒരു ടീസ്പൂണിന് അകത്ത് 1.8 വരെ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതായത് നമ്മുടെ ഭക്ഷണ വിഭാഗത്തിന്റെ ഏറ്റവും കൂടുതൽ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് ഫ്ലാസ് സീഡ് എന്ന് പറയുന്നത്. ഇനി രണ്ടാമത്തേത് ഇതില് ലീഗിനിൻ എന്ന് പറയുന്ന ഒരു പോളിഫിനോൾ അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് ക്യാൻസർ പോലുള്ള രോഗങ്ങൾ പ്രെവെൻറ് ചെയ്യാനും അതുപോലെ തന്നെ ഇത് ഒരു ആന്റി ഇൻഫ്ലമെറ്ററി ആക്ഷൻ കൂടി തരികയാണ്.
ഇതിൽ നിന്ന് ഒരു നാച്ചുറൽ ഈസ്ട്രജൻ ലഭിക്കുന്നതുകൊണ്ട് തന്നെ സ്ത്രീകളിലും ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് തടയാൻ ഇത് സഹായിക്കുന്നു. ഇതിന്റെ പഠനങ്ങൾ പറയുന്നത് മറ്റു ചെടികളിൽ വെച്ച് നോക്കുമ്പോൾ 80 മുതൽ 800 ഇരട്ടി വരെ ലീഗിനിൻ ഫ്ലാസ് സീഡിൽ അടങ്ങിയിട്ടുണ്ട്. മൂന്നാമത്തെ ഗുണം എന്ന് പറയുന്നത് ഇതിനകത്ത് ഉയർന്ന അളവിലുള്ള ഫൈബറുകൾ ആണ്. ഇതിനകത്തുള്ള നാരുകളിലെ ഏകദേശം 80 ശതമാനം സോളിബിൾ ഫൈബറുകൾ ആണ്. ഇതിൽ പ്രധാനമായി കാണാൻ കഴിയുക ക്യാൻസർ അതുപോലെ തന്നെ ഹൃദ്രോഗം പ്രമേഹരോഗം ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ ഒരു പരിധിവരെ മാറ്റിനിർത്താൻ സാധിക്കുന്നതാണ്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗങ്ങൾ വന്നിട്ടുണ്ടെങ്കിലും പാരമ്പര്യ സ്വഭാവം കൊണ്ട് വരാൻ സാധ്യതയുള്ള വരും ഫ്ലാസ് സീഡ് കഴിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല പതിവായി ഇത് കഴിക്കുന്നവരിൽ ഹൃദ്രോഗ സാധ്യത കുറയുന്നത് കാണാം. ഹൃദ്രോഗം എന്ന് പറയുമ്പോൾ നമ്മുടെ രക്ത കുഴലിനകത്തുണ്ടാകുന്ന നീർക്കെട്ടും അതിനകത്ത് ഉണ്ടാകുന്ന ചെറിയ മുറിവുകളും പെറ്റക്കുഴലിനകത്ത് രക്ത കോശങ്ങൾ അതിന്റെ വശങ്ങളിൽ ഭിത്തികളിൽ പറ്റിപ്പിടിക്കുന്ന സാഹചര്യമാണ് ഹാർട്ട് പ്രശ്നങ്ങളുണ്ടാകുന്നത്. പതിവായി ഫ്ലാക്സ് സീഡ് കഴിക്കുന്നവരിൽ ഇത്തരത്തിൽ കുഴലിനകത്തു ഉണ്ടാകുന്ന ഇൻഫ്ളമേഷൻ വലിയ രീതിയിൽ കുറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena