ഈ ഇല മാത്രം മതി..!! മുടി വളരാനും വണ്ണം കുറയാനും ഇത് സഹായിക്കും…

നമ്മുടെ ചുറ്റിലും കാണുന്ന പല സസ്യങ്ങളിലും ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നെ പലപ്പോഴും ഇതിന്റെ ആരൊഗ്യ ഗുണങ്ങളും നമ്മൾ അറിയാതെ പോവുകയാണ് പതിവ്. പല രോഗങ്ങൾക്കും നമ്മുടെ ചുറ്റിലും തന്നെ പലതരത്തിലുള്ള സസ്യങ്ങളിൽ നിന്നും മരുന്ന് ലഭിക്കാവുന്നതാണ്. പണ്ടുകാലത്ത് ആളുകൾ ഉപയോഗിച്ചിരുന്നത് ഇത്തരത്തിലുള്ള സസ്യങ്ങൾ ആയിരുന്നു.

ഇത്തരത്തിലുള്ള മരുന്നുകൾക്ക് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ല എന്നതാണ് മറ്റൊരു സസ്യം. നമ്മുടെ തൊടിയിലെ പല ഇലകളും അസുഖങ്ങൾക്ക് സഹായിക്കുന്ന മരുന്നുകളാണ്. കറിവേപ്പില മുരിങ്ങയില തുളസി തൊട്ടാൽ വാടി തുടങ്ങിയ പല സസ്യങ്ങളും ഇതിൽ പെടുന്നവയാണ്. ഇന്ന് ഇവിടെ പറയുന്നത് പേരക്കയുടെ ഇലയെ കുറിച്ചാണ്. പേരക്കയുടെ തളിരിലയാണ് ഇതിനായി ആവശ്യമുള്ളത്.

നമ്മുടെ വീടുകളിലും അല്ലെങ്കിൽ പരിസരപ്രദേശങ്ങളിലും പേരയ്ക്ക ഉണ്ടാക്കാൻ സാധ്യതയുണ്ട്. പേരയുടെ ഇല മുടി വളരാനും അതുപോലെതന്നെ പ്രമേഹം ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ്. എന്തെല്ലാമാണ് ഇതിന്റെ ഗുണങ്ങൾ എന്ന് നോക്കാം. കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾക്ക് നല്ല ഒരു മരുന്നാണ് ഇത്.

പേരയുടെ ഇലയിൽ ആന്റി ഓക്സിഡന്റ്സ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ നീക്കാൻ സഹായിക്കുന്ന ഒന്നാണ്. കൊളസ്ട്രോൾ ഉള്ളവർ വെറും വയറ്റിൽ ഈ ഇല വെറുതെ കടിച്ചു കഴിക്കുക. അല്ലെങ്കിൽ പ്രത്യേക പാനീയം കുടിക്കുക എന്നതും വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *