ഈ ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ കാണുന്നുണ്ടോ. നിങ്ങളുടെ വീട്ടിൽ പരമശിവൻ നിത്യവും വന്നു പോകുന്നുണ്ട്. ദേവന്മാരുടെ ദേവനാണ് പരമശിവൻ. രാത്രിമൂർത്തികളിൽ ഒരു ദേവൻ. മറ്റ് ദേവതകളിൽ നിന്ന് വിഭിന്നമായ വേഷവും വസിക്കുകയും ചെയ്യുന്ന ദേവൻ. എല്ലാവരെയും തന്റെ മക്കളായി കണ്ട് സ്നേഹിക്കുകയും അതേപോലെതന്നെ ശിക്ഷിക്കുകയും ചെയ്യുന്ന ദേവനാണ് മഹാദേവൻ. ഈ കാരണത്താൽ ഭഗവാനെ എല്ലാവരും തങ്ങളുടെ പിതാവായി കാണുന്നുണ്ട്. ജഗത് പിതാവായി ഭഗവാൻ വസിക്കുന്നു. ചരചരങ്ങൾക്ക് വാത്സല്യവും സ്നേഹവും ഭഗവാൻ നൽക്കുന്നതാണ്.
അതിനാൽ തന്നെ മറ്റ് ദേവതകളിൽ നിന്ന് വ്യത്യസ്തനാണ് ഭഗവാൻ. എല്ലാം അറിഞ്ഞു ഭഗവാന്റെ നാമം ഉച്ചരിക്കുകയാണെങ്കിൽ ഭഗവാന്റെ സാന്നിധ്യം വീടുകളിൽ നിറയുന്നതാണ്. ഇങ്ങനെ ഭഗവാന്റെ സാന്നിധ്യമുള്ള വീടുകളിൽ പൊതുവേ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭ്രാന്മ മുഹൂർത്തം എന്ന് പറയുന്നത് വളരെ വിശേഷപ്പെട്ട സമയമാണ്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ സമയം ഏറ്റവും കൂടുതൽ ദേവദ സാമീപ്യം ഭൂമിയിൽ ഉണ്ടാവുന്നതാണ്. അതിനാൽ ഈ സമയം നമ്മൾ ഉണരുന്നതും പ്രാർത്ഥിക്കുന്നതും ആ ദീപ ശുഭകരമാണ് എന്ന് തന്നെ പറയാം.
പരമശിവന്റെ അനുഗ്രഹം അല്ലെങ്കിൽ സാന്നിധ്യം ആ വീടുകളിൽ കൂടുതലായി ഉണ്ട് എങ്കിൽ. അവിടെ ഈ സമയം നമ്മൾ അറിയാതെ ഉണരുന്നതാണ്. പ്രത്യേകിച്ച് ഒരു കാരണങ്ങളും ഇല്ലാതെ തന്നെ ഇത്തരത്തിൽ ഉണരുന്നുണ്ടെങ്കിൽ അത് ഭഗവാന്റെ സാന്നിധ്യം നിങ്ങളുടെ വീടുകളിൽ ഉണ്ട് എന്നതിന്റെ കാര്യമാണ് ഓർമ്മപ്പെടുത്തുന്നത്. ഭസ്മം. വീടുകളിൽ പലതരത്തിലുള്ള ഗധം ഉണ്ടാകുന്നതാണ്. ചില വീടുകളിൽ ദുർഗദം ഉണ്ടാക്കാറുണ്ട്. എന്നാൽ ചില വീടുകളിൽ സുഗന്ധമാണ് പരത്തുന്നത്. അഥവാ സുഗന്ധമാണ് ഉണ്ടാവുക.
എന്നാൽ പരമശിവന്റെ സാന്നിധ്യമുള്ള വീടുകളാണ് നിങ്ങളുടെ വീടുകളിൽ എങ്കിൽ അവിടെ ബസ്മത്തിന്റെ ഗന്ധമാണ് ഉണ്ടാവുക എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. ഇത് ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്ന് വ്യക്തമായി സൂചന നൽകുന്നു. അതുപോലെതന്നെ മുൻകൂട്ടി അറിയുന്നു. കാലത്തിന്റെ ദേവനാണ് ഭഗവാൻ. അതിനാൽ മഹാദേവൻ തന്നെയാണ് മഹാകാൽ. അതിനാൽ തന്നെ മുൻപ് നടന്നതും ഇപ്പോൾ നടക്കുന്നതും ഇനി നടക്കാൻ പോകുന്നതും എല്ലാം തന്നെ ശിവ നിശ്ചയം തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം