വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഏത്തപ്പഴം പഴുത്തുകഴിഞ്ഞാൽ ചെയ്യാൻ കഴിയുന്ന ഒരു റെസിപ്പി ആണിത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ സാധിക്കും. നന്നായി പഴുത്തു കഴിഞ്ഞാൽ ഇത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക.
ഒരു കിടിലൻ സ്നാക്സ് ആണ് തയ്യാറാക്കുന്നത്. കുട്ടികൾക്കെല്ലാം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികളുടെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ആദ്യം തന്നെ പഴം കഷണങ്ങളായി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് പാലു ഒഴിച്ചു കൊടുക്കുക.
തണുത്ത പാലായാലും പച്ച പാലായാലും കുഴപ്പമില്ല. വീണ്ടും ഇത് ചൂടാക്കി എടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് അരച്ചെടുക്കുക. ഇത് അരച്ചെടുത്ത ശേഷം ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഗോതമ്പ് മാവ് ആണ്. ഇത് ഒരു മൂന്ന് സ്പൂൺ ചേർത്ത് കൊടുക്കുക.
പിന്നീട് ഇത് നല്ല രീതിയിൽ തന്നെ ഇളക്കി കൊടുക്കുക. പിന്നീട് മധുരം കറക്റ്റ് ആക്കാൻ വേണ്ടിയാണ് ഉപ്പിട്ടു കൊടുക്കേണ്ടത്. പിന്നീട് ഇത് ഇളക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips