റവയും തേങ്ങയും ഉപയോഗിച്ച് ബ്രേക്ക് ഫാസ്റ്റ്നും ഡിന്നർ തയ്യാറാക്കി എടുക്കാൻ സഹായിക്കുന്ന കിടിലൻ ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. നല്ല സോഫ്റ്റ് ആയ ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് ഒരു കപ്പ് റവ ആണ്. റവ എടുക്കുമ്പോൾ വറുക്കാത്ത റവ വേണം ഇതിലേക്ക് എടുക്കാൻ.
അളവുകപ്പ് ഇല്ലെങ്കിൽ സാധാരണ വലുപ്പമുള്ള ഗ്ലാസിൽ അളന്നെടുത്താൽ മതി. മറ്റു ചേരുവകൾ അതിനനുസരിച്ച് ചേർത്ത് കൊടുത്താൽ മതി. റവ നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ഒന്നേമുക്കാൽ കപ്പ് അളവ്ൽ വെള്ളം കൂടി ചേർത്തു ഒഴിക്കുക. ഇത് കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെതന്നെ കുറഞ്ഞു പോകരുത്. പിന്നീട് ഈ പൊടിയിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്ത് കൊടുക്കുക.
മൂന്ന് ടേബിൾസ്പൂൺ അളവിൽ തേങ്ങ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. എന്നാൽ ഇളക്കി കൊടുത്തശേഷം ഈ വെള്ളം നന്നായി തിളപ്പിച്ച് എടുക്കുക. ഒരു ടേബിൾ സ്പൂൺഓയിൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് തിളച്ചു വരുന്ന വെള്ളത്തിലേക്ക് പൊടിച്ചെടുത്ത റവ കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക.
മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക. അത് ചൂട് മാറിവരുമ്പോഴേക്കും എനിക്ക് മൈദ മാവ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. പിന്നീട് ഒരു കൗണ്ടർ ടോപ്പിൽ അല്ലെങ്കിൽ ചപ്പാത്തി പലകയിൽ കുറച്ച് മാവ് ഇതുപോലെ നന്നായി പരത്തി കൊടുക്കുക. പിന്നീട് ഇത് ചുട്ടെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.