വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഹെയർ പാക്ക് റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. താരൻ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി നല്ല ഒരു ഹെയർ പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിയിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റി എടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ താരൻ എന്ന് പറയുന്നത് ഒരു സ്കിൻ കണ്ടീഷനാണ്.
ഓയ്‌ലി സ്കിൻ കാർക്കും അതുപോലെതന്നെ ഡ്രൈ സ്കിൻ കാർക്കും ഉണ്ടാകുന്ന ഒന്നാണ് ഇത്. ഒരുതരം ചൊറിച്ചിലും അതുപോലെതന്നെ പൊടികൾ അതിലേക്ക് വീഴുന്നതാണ് പ്രധാന പ്രശ്നമായി കാണാൻ കഴിയുക. അതുപോലെതന്നെ മുടി കൊഴിച്ചിലാണ് ഇതിന് പ്രധാന കാരണം. ഈ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് പ്രധാനമായും ആവശ്യമുള്ളത് കടുക് ആണ്. ഇതിൽ എന്തെല്ലാമാണ് അടങ്ങിയിട്ടുള്ളത് നോക്കാം.
ഇതിൽ ധാരാളം വൈറ്റമിൻസ് അതുപോലെ തന്നെ കാൽസ്യം വൈറ്റമിൻ എ വൈറ്റമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ഒമേഘ സിസ് ഒമേഘ ത്രീ ഫാറ്റി ആസിഡ് മുടി നല്ല രീതിയിൽ സ്ട്രെങ്ത് ആയിരിക്കാൻ സഹായിക്കുന്ന ഒന്നാണ്. കടുക് കുറച്ച് എടുത്തശേഷം അതിൽ കുതിർക്കാനായി വെക്കുക. പിന്നീട് ഇത് ഒരു മണിക്കൂർ വരെയെങ്കിലും കുതിർത്ത് എടുക്കുക.
എന്നാൽ മാത്രമേ നല്ല രീതിയിൽ പേസ്റ്റ് അരച്ചെടുക്കാൻ സാധിക്കുകയുള്ളൂ. പിന്നീട് ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഒരു ചെറുനാരങ്ങയുടെ പകുതി ഇതിലേക്ക് പിഴിഞ്ഞു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health