വൻകുടലിൽ അടിഞ്ഞു കൂടിയിട്ടുള്ള ചീത്ത ബാക്ടീരിയകളെ ഇല്ലായ്മ ചെയ്യാൻ ഇതാരും കാണാതെ പോകല്ലേ.

ഇന്ന് ലോകത്തൊട്ടാകെയുള്ള ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ദഹന സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ. ഇതിന്റെ പ്രധാന കാരണം മാറിവരുന്ന ജീവിതശൈലിയും ആഹാരരീതിയും ആണ്. ഇന്ന് ഒട്ടുമിക്ക ആളുകളും ഫാസ്റ്റ് ഫുഡുകളോട് അഭിനിവേശം കാണിക്കുന്നവരാണ്. അതോടൊപ്പം തന്നെ വ്യായാമമോ മറ്റും ചെയ്യുവാൻ ആരും സമയം കണ്ടെത്തുന്നുമില്ല. ഇത് നമ്മുടെ ശരീരത്തിൽ ദഹന പ്രശ്നങ്ങൾ കൂടി വരുന്നതിന് കാരണമാകുന്നു.

അത്തരത്തിൽ ഇന്നത്തെ കാലത്ത് 20% ത്തോളം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഇരട്ടബിൾ ബൗൾ സിൻഡ്രം എന്നത്. ദഹന സംബന്ധം ആയിട്ടുള്ള ഒരു കൂട്ടം പ്രശ്നങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്. ഇവ കുട്ടികളിലും മുതിർന്നവരിലും ഇന്ന് ഒരുപോലെ തന്നെ നമുക്ക് കാണാൻ കഴിയുന്ന പ്രശ്നങ്ങളാണ്. ചിലവർക്ക് ഇത് ഗ്യാസ് വന്നു നിറയുന്ന പ്രശ്നമാണ് ഉണ്ടാക്കുന്നതെങ്കിൽ ചിലർക്ക് ഇത് മലബന്ധം എന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്.

അതുപോലെ തന്നെ മറ്റു ചിലവർക്ക് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകണമെന്നുള്ള അവസ്ഥയും ഇതുവഴി ഉണ്ടാകുന്നു. അതുപോലെ തന്നെ വയറുവേദന വയറു പിടുത്തം എന്നിങ്ങനെയുള്ള മറ്റു പല അവസ്ഥകളും നേരിടുന്നു. പണ്ടുകാലത്ത് ഇത് സൈക്കോളജിക്കൽ ഡിസീസ് എന്നുള്ള ഒരു ധാരണയായിരുന്നു ഉണ്ടായിരുന്നത്. മാനസിക പരമായിട്ടുള്ള.

സമ്മർദ്ദവോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഓരോരുത്തരും വന്നുചേരുന്ന രോഗങ്ങളാണ് ഇത് എന്നതാണ് കരുതിയിരുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇതിനെ വേറൊരു രൂപം സംഭവിച്ചിരിക്കുകയാണ്. നമ്മുടെ വൻകുടലിൽ ചീത്ത ബാക്ടീരിയകൾ വന്ന അടിഞ്ഞു കൂടുന്നതിന്റെ ഒരു ലക്ഷണം മാത്രമാണ് ഇതെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഇപ്പോൾ. തുടർന്ന് വീഡിയോ കാണുക.