വളരെയധികം ഗുണകണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വെളിച്ചെണ്ണ. നാളികേരം ഉണക്കി ആട്ടി ഉണ്ടാക്കുന്ന വെളിച്ചെണ്ണയിൽ വിറ്റാമിനുകൾ ആന്റിഓക്സൈഡുകൾ മിനറൽസുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ വയറിനും ദഹനത്തിനും ഒരുപോലെ ഗുണകരമായിട്ടുള്ള ഘടകങ്ങളാണ്. ഈ വെളിച്ചെണ്ണ നാം പലതരത്തിലുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും ഇത് ഏറ്റവും അധികം ഉപയോഗിക്കുന്നത് കറികളിൽ ആണ്. അതുപോലെ തന്നെ.
നമ്മുടെ ശരീരം മോയ്സ്ചറൈസ് ചെയ്യുന്നതിന് വേണ്ടിയും വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ഇത്രയേറെ ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള വെളിച്ചെണ്ണയിൽ അല്പം ഉപ്പും കൂടി ചേർക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള നേട്ടങ്ങൾ ആണ് നമ്മുടെ ശരീരത്തിന് നൽകുന്നത്. ഇത്തരത്തിൽ വെളിച്ചെണ്ണയും ഉപ്പും ചേർത്ത മിശ്രിതം ഉപയോഗിച്ച് നാം ഓരോരുത്തരും പല്ല് തേക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പല്ലിൽ അടിഞ്ഞു കൂടിയിട്ടുള്ള എല്ലാ തരത്തിലുള്ള പ്ലാക്കുകൾ നീക്കം ചെയ്യാൻ സാധിക്കുന്നു.
പല്ലുകളിലെ പ്ലാക്കുകൾ പോകുന്നതോടൊപ്പം തന്നെ അവിടെ അടിഞ്ഞു കൂടിയിട്ടുള്ള ബാക്ടീരിയൽ ഫങ്കൽ വയറൽ ഇൻഫെക്ഷനുകൾ ഇല്ലായ്മ ചെയ്യാനും സാധിക്കുന്നു. അതുവഴി പല്ലുകൾ വെട്ടി തിളങ്ങുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഈ ഒരു മിശ്രിതം നമ്മുടെ മൂക്കുകളിലും കവിളുകളിലും മുഖത്തും മുഴുവനായി ചെറിയ രീതിയിൽ സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ വളരെയധികം നേട്ടങ്ങളാണ്.
ചർമ്മത്തിന് ലഭിക്കുന്നത്. ഇത്തരത്തിൽ സ്ക്രബ്ബ് ചെയ്യുന്നത് വഴി നമ്മുടെ മുഖത്തെ ചർമ്മത്തിലെ രക്തയോട്ടം വർദ്ധിക്കുകയും അതുവഴി മുഖകാന്തി ഇരട്ടിയായി വർധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ മൂക്കിന് ചുറ്റും മിശ്രിതം വെച്ച് സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവയെ മറികടക്കാനും അമിത രോമവളർച്ചയെ ഇല്ലായ്മ ചെയ്യാനും സാധിക്കും. തുടർന്ന് വീഡിയോ കാണുക.