ആർത്തവശേഷം ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഇതാരും നിസ്സാരമായി കാണരുതേ.

ഏതു സമയത്ത് വേണമെങ്കിലും രോഗങ്ങൾ നമ്മളിലേക്ക് വരാമെങ്കിലും പ്രായാധിക്യമാണ് രോഗങ്ങൾ കൂടുതലായി കടന്നു വരുന്ന സമയം. അതിനാൽ തന്നെ 50 കളും 60 കളും പിന്നിടുന്നവരും വളരെയധികം ഭക്ഷണകാര്യങ്ങളിലും മറ്റും ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ആയിട്ടുണ്ട്. എന്നാൽ 50 കൾ കഴിയുമ്പോഴേക്കും സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. 50 കൾ കഴിയുമ്പോൾ സ്ത്രീകളിൽ ഒരു പ്രതിഭാസം സംഭവിക്കുകയാണ്. അവർക്ക് തുണയായി നിന്നിരുന്ന ആർത്തവം.

എന്ന പ്രക്രിയകൾ കഴിയുന്നതോടുകൂടി നിലയ്ക്കുകയാണ്. ഇത്തരമൊരു പ്രക്രിയ അവസാനിക്കുന്നതോടുകൂടി സ്ത്രീ ശരീരത്തിൽ സ്ത്രീ ഹോർമോണുകളുടെ ഉത്പാദനം കുറയുന്നു. ഈ സ്ത്രീ ഹോർമോണുകളാണ് അവരുടെ കൗമാരം മുതൽ അവർക്ക് കവചമായി നിന്നിരുന്നത്. ഈ ഹോർമോണുകൾ ഇല്ലാതാകുന്നതോടെ കൂടി തന്നെ അവരുടെ ശരീരത്തിൽ പലതരത്തിലുള്ള രോഗങ്ങൾ കടന്നുവരുന്നു. അതിനാൽ തന്നെ 50 കഴുകുന്ന ഏതൊരു സ്ത്രീയും വളരെയധികം.

തന്റെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. ഷുഗർ പ്രഷർ കൊളസ്ട്രോൾ ബിപി ഗർഭാശയം മുഴകൾ മുട്ടുവേദന സന്ധിവേദന എന്നിങ്ങനെയുള്ള രോഗങ്ങളാണ് ഇവരിലേക്ക് 50കൾ കഴിയുമ്പോൾ കടന്നുവരുന്നത്. അവർ കൂടുതലായും ഷുഗറുകളും കൊഴുപ്പുകളും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി കൺട്രോൾ ചെയ്ത് കഴിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ഭക്ഷണങ്ങളിൽ മാറ്റം കൊണ്ടുവന്നില്ലെങ്കിൽ പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ഉടലെടുക്കുന്നതിന് കാരണമാകുന്നു.

ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവരുന്നതോടൊപ്പം തന്നെ അവർ പല തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുവാനും ശ്രമിക്കേണ്ടതാണ്. ഇത്തരത്തിൽ വ്യായാമങ്ങൾ ചെയ്യുന്നത് വഴി വളരെ പെട്ടെന്ന് തന്നെ മാനസികമായും ശാരീരികമായും മുന്നേറാൻ ഇവർക്ക് കഴിയുന്നു. അതുമാത്രമല്ല ഇവരുടെ ശരീരത്തിലേക്ക് കടന്നുവരുന്ന ജീവിതശൈലി രോഗങ്ങളെ മറികടക്കാനും ഇവർക്ക് സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.