ഇവിടെ ഇന്ന് നിങ്ങളുമായി പങ്കു വയ്ക്കുന്നത് ചെവിയിലെ ചില പ്രത്യേക പ്രശ്നങ്ങളെ പറ്റിയാണ്. ചെവിയിൽ മൂളിച്ച ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് എന്താണ് എന്ന് നമുക്ക് നോക്കാം. ഇത് ഒരു അൻകംഫേർട്ടബിൾ പ്രശ്നമാണ്. ഒരു ദിവസവും ബാധിക്കുന്ന ആക്ടിവിടികളെ ബാധിക്കുന്ന ഒരു പ്രശ്നമായതുകൊണ്ട്. ഇതിന് ഒരു സിഗ്നിഫിക്കെന്റ് മനസ്സിലാക്കാൻ വേണ്ടിയാണ് ഇവിടെ പറയുന്നത്.
ഇത്തരത്തിൽ ചെവിയിൽ ഉണ്ടാക്കാൻ പ്രധാനമായി അഞ്ചാറു കാരണങ്ങളാണ് ഉള്ളത്. പല രോഗികളിലും ഇത് വളരെ വലിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ചെവിയുടെ അകത്തുതന്നെ മൂളിച്ച ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സ എല്ലാ കാര്യങ്ങളും നോക്കി വേണം ചെയ്യാൻ. ഇതിന്റെ കാരണം.
എന്താണെന്ന് നോക്കാം. ചെവിയുടെ ഞരമ്പുകൾ രണ്ടു തരത്തിലാണ്. ഈ ഞരമ്പുകളിൽ എന്തെങ്കിലും ഒരു ഇറിറ്റേഷൻ അല്ലെങ്കിൽ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയാണ് എങ്കിലും ചെവിയുടെ അകത്ത് ഇത്തരത്തിലുള്ള മൂളിച്ച അല്ലെങ്കിൽ ബുദ്ധിമുട്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇത് ഒരു പേടിക്കേണ്ട കാര്യമല്ല. ദൈനംദിന ജീവിതത്തിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമായതുകൊണ്ട് മാത്രം ഇത് വളരെ ഏറെ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs