പ്രസവത്തിനുശേഷം ഇനി വയറു കുറയും..!! ഈ കാര്യങ്ങൾ ചെയ്താൽ മതി..!!| Reduce stomach after pregnancy

നല്ല രീതിയിൽ തന്നെ വയറു ചാടുന്ന പ്രശ്നങ്ങൾ നിരവധിപേരിൽ കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ പറയുന്നത്. ഡെലിവറിക്ക് ശേഷമുള്ള വയർ മുഴുവനായി കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തികച്ചും നാച്ചുറലായി ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

വീട്ടിൽ ലഭിക്കുന്ന ചില ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർക്കുന്നത്. ഇത് ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. ഒരാഴ്ച്ച കൊണ്ട് നല്ല റിസൾട്ട് കാണുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു മാറ്റം കാണാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ പാത്രത്തിൽ ഒരു ഗ്ലാസ് ഒന്നര ഗ്ലാസ് എന്ന രീതിയിൽ വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടീസ്പൂൺ ഉലുവയാണ്. വീട്ടിൽ വളരെ എളുപ്പ ലഭിക്കുന്ന ഒന്നാണ് ഉലുവ. നിരവധി ആരോഗ്യഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്.

ഇത് അളവിൽ തന്നെ ഒരു സ്പൂൺ ചെറിയ ജീരകം കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ഇത് വയറ്റിൽ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമായി കാണാവുന്ന ഒന്നാണ്. ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. ഇത് രണ്ടും എങ്ങനെ ചെയ്തെടുക്കാം എന്ന് നോക്കാം. ഇത് രണ്ടും രാത്രിയിലാണ് ചെയ്യേണ്ടത്. ഈ രീതിയിൽ തന്നെ.

ഇത് ചെയ്താൽ മതി ഈ ഈ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് പിന്നീട് മൂടി വെക്കാവുന്നതാണ്. ഒരുപാട് ഗുണങ്ങൾ ഇതിൽ ഉണ്ടാകും. ഈ വെള്ളം നന്നായി തിളപ്പിച്ച് വരുമ്പോൾ ഇതിന്റെ ഫ്ളെയിം ഓഫാക്കുക. പിന്നീട് ഇത് ഇങ്ങനെ തന്നെ രാത്രിയിൽ വയ്ക്കുക. പിന്നീട് രാവിലെ കുടിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *