മുടിയിഴകൾ തിങ്ങി വളരുവാൻ ഇനി ഇത് ഒരെണ്ണം മതി. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും നിസ്സാരമായി കാണരുതേ.

മലയാളികളുടെ ആഹാരത്തിലെ അവിഭാജ്യം ആയിട്ടുള്ള ഒരു ഘടകമാണ് നേന്ത്രപ്പഴം. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഫലവർഗം കൂടിയാണ് ഇത്. ഒട്ടനവധി ആരോഗ്യപരമായിട്ടുള്ള ഗുണങ്ങളാണ് ഇത് കഴിക്കുന്നത് വഴി ഓരോരുത്തർക്കും ലഭിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ അകറ്റിനിർത്തുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നാണ്. അതുപോലെതന്നെ നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കൊളസ്ട്രോളിന് വർധിപ്പിക്കുന്നതിനും ഇത് സഹായകരമാണ്.

കൂടാതെ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതും ഓർമ്മക്കുറവ് എന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുന്നതിനും ഇത് അത്യുത്തമമാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമായി ഇത് കഴിക്കാവുന്നതാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ തന്നെ ഇത് വിശപ്പിന് ശമിപ്പിക്കുകയും ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളെ പരിഹരിക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിൽ പൊട്ടാസ്യം ഉള്ളതിനാൽ തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഈ ഫലത്തിനെ കഴിയും.

കൂടാതെ കാൽസ്യം ധാരാളമായി തന്നെ ഇതിൽ അടങ്ങിയതിനാൽ ഇത് നമ്മുടെ എല്ലുകളെയും പല്ലുകളുടെയും ആരോഗ്യത്തിന് എന്നും അനുയോജകരമാണ്. കൂടാതെ പുരുഷന്മാരിലെ ലൈംഗിക ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായകരമാണ്. ഇത്തരത്തിലുള്ള ആരോഗ്യം നേട്ടങ്ങളോടൊപ്പം തന്നെ കേശ സംരക്ഷണത്തിനും നമുക്ക് നേന്ത്രപ്പഴം ഉപയോഗിക്കാവുന്നതാണ്.

അത്തരത്തിൽ നേന്ത്രപ്പഴം ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. ഇത് തലയോട്ടിയിലും മുടിയിഴകളിലും അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുടികൾ നേരിടുന്ന താരൻ അകാലനര മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നത്തെ മറക്കടക്കുകയും മുടികളെ സ്മൂത്ത് ആക്കുകയും ചെയ്യുന്നു. ഇതിനെ നേന്ത്രപ്പഴത്തോടൊപ്പം അലോവേര ജെല്ലും മിക്സ് ചെയ്തു അപ്ലൈ ചെയ്യുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *