ഇനി ഇത്തരം പ്രശ്നങ്ങൾ വീട്ടിൽ തന്നെ ഈസിയായി മാറ്റാൻ വെള്ളം കുടിച്ചാൽ മതി…| Fibromayalgia Causes malayalam

ശരീരത്തിൽ ജലാംശത്തിന്റെ കുറവ് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾ പറയുന്ന ഒരു പ്രശ്നമാണ് ജോയിന്റ് വേദന ഇത്തരം പ്രശ്നങ്ങൾ മാറ്റി എടുക്കാൻ വേണ്ടി പല തരത്തിലുള്ള കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട്. പല ആളുകളുടെയും പ്രധാന പ്രശ്നമാണ് ഓരോ സമയത്തും ഒരു ഭാഗത്ത് ശരീരത്തിലെ പല ഭാഗങ്ങളിലും വേദന ഉണ്ടാകുന്നത്.

എന്നാൽ ടെസ്റ്റ് ചെയ്ത സമയത്ത് ടെസ്റ്റുകളിലും എക്സറേയിലും യാതൊരു പ്രശ്നവും ഉണ്ടാകില്ല. എങ്കിലും ഇവർക്ക് ശരീര വേദന ഉണ്ടാക്കും അല്ലെങ്കിൽ തലവേദന ഉണ്ടാവും കാലുകളിൽ വേദന ഉണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് അറിയില്ല. ഫൈബ്രോമയോളജിയ എന്ന് പറയുന്ന അവസ്ഥയായിരിക്കാം. ഇതു പലർക്കും ഉണ്ടാകാറുണ്ട്. എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് പലപ്പോഴും പറയാറില്ല.


ഈ ഒരു അവസ്ഥ മനസ്സും ശരീരവും തമ്മിലുള്ള ഒരു കണക്ഷൻ ആണെന്ന് പറയാം. ഈയൊരു അവസ്ഥയിൽ ശാരീരികമായി യാതൊരു പ്രശ്നവും ഉണ്ടാകില്ല. എങ്കിലും ശരീര വേദന തോന്നാം. ഇത്തരം പ്രശ്നങ്ങൾ കുറെ കാലമായി സ്‌ട്രെസ്‌ ഉണ്ടെങ്കിൽ അതുപോലെ തന്നെ ഉൽക്കണ്ട ഉണ്ടെങ്കിൽ ഇത് ഉണ്ടാകുന്നതാണ്. രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ തന്നെ തലക്കനം തോന്നുക. കുറച്ച് സമയം ഉറങ്ങി പിന്നീട് എഴുന്നേറ്റു പിന്നെ തുടർച്ചയായി ഉറങ്ങാൻ കഴിഞ്ഞില്ല. പല ആളുകൾക്കും.

ഈ ഒരു അവസ്ഥയിൽ തുടർച്ചയായ ഉറക്കം കിട്ടാനുള്ള സാധ്യത കുറവാണ്. ഉറക്കത്തിനിടയിൽ വീണ്ടും വീണ്ടും എഴുന്നേൽക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അടുത്ത ദിവസം രാവിലെ എഴുന്നേൽക്കുന്ന സമയത്ത് തലവേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ ക്ഷീണം ഉണ്ടാക്കാൻ ഉള്ള സാധ്യത കൂടുതലാണ്. ചില ആളുകളിൽ ഉറക്കം ലഭിക്കാത്ത മൂലവും ചില ആളുകൾ പ്രായം കൂടുന്നത് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *