കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കെട്ടിക്കിടക്കുന്ന മലത്തെ പൂർണ്ണമായി പുറന്തള്ളാനും ഇത് കഴിക്കൂ. മാറ്റങ്ങൾ സ്വയം തിരിച്ചറിയൂ.

നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന ഒട്ടനവധി പ്രശ്നങ്ങൾ ദഹനo മൂലമാണ് ഉണ്ടാവുന്നത്. ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം വയറുവേദന വയറു പിടുത്തം എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് ദിനവും നാം നേരിടുന്നത്. ഇത്തരമൊരു പ്രശ്നം നമ്മുടെ ദഹന വ്യവസ്ഥയിലെ കുടലുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതിനാൽ തന്നെ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് ആരോഗ്യമുള്ള ഒരു ദഹന സംവിധാനമാണ്. അതിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കുടൽ.

ചെറുകുടൻ വൻകുടൽ എന്നിങ്ങനെ രണ്ടായിട്ടാണ് ഉള്ളത്. ഇവിടെയാണ് നമ്മുടെ ശരീരത്തിലെ നാം കഴിക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങൾ ദഹിച്ച് നമ്മുടെ ശരീരം ആ പോഷകങ്ങളെ വലിച്ചെടുക്കുന്നത്. അതിനാൽ തന്നെ ദഹന വ്യവസ്ഥയിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഒരു അവയവം കൂടിയാണ് കുടൽ. ഈ കുടലിൽ ഏതാണ്ട് ഒരു ലക്ഷത്തിൽ ഏറെ ബാക്ടീരിയുകളുണ്ട്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ നിർണയിക്കുന്ന തരത്തിലുള്ള ബാക്ടീരിയകളാണ് ഇവയെല്ലാം.

ഈ ബാക്ടീരിയകളുടെ പ്രവർത്തനഫലമായാണ് നമ്മുടെ ആഹാരവ്യവസ്ഥ പൂർണമാകുന്നത്. എന്നാൽ ചില സമയങ്ങളിൽ ഈ നല്ല ബാക്ടീരിയക്കൊപ്പം ചീത്ത ബാക്ടീരിയകളും പെറ്റ് പെരുകാറുണ്ട്. ഇത് നമ്മുടെ നല്ല ബാക്ടീരിയകളുടെ അളവിനെ കുറയ്ക്കുകയും അവയുടെ പ്രവർത്തനങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനാലാണ് ദഹനസംബന്ധമായ മലബന്ധം തുടങ്ങി ഒട്ടനവധി രോഗങ്ങൾ നമ്മളിലേക്ക് ഉടലെടുക്കുന്നത്. നാം നിത്യജീവിതത്തിൽ കഴിക്കുന്ന.

വേദനസംഹാരികൾ സ്റ്റിറോയിഡുകൾ ആന്റിബയോട്ടിക്കുകൾ നമ്മളിലേക്ക് കടന്നുകൂടുന്ന ടോക്സിനുകൾ ഇവയെല്ലാം ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ്. അതുവഴി നമ്മുടെ പ്രതിരോധ സംവിധാനം വെട്ടിലാവുകയും പലതരത്തിലുള്ള രോഗങ്ങൾ നമ്മളിലേക്ക് കടന്നു വരികയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *