നിങ്ങളുടെ വീടിന്റെ വടക്കുവശം ഇങ്ങനെയാണോ ഉള്ളത്? എങ്കിൽ കോടീശ്വര യോഗം നിങ്ങളെ കാത്തിരിക്കുന്നു. കണ്ടു നോക്കൂ.

ഓരോ വീട് പണിയുമ്പോഴും വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ അടിസ്ഥാനമാക്കി വേണം പണിയുവാൻ. അത്തരത്തിൽ വാസ്തു അടിസ്ഥാന പ്രകാരം നിർമ്മിക്കുന്ന ഓരോ വീടിനും അവിടെ വസിക്കുന്ന വ്യക്തികൾക്കും ഒട്ടനവധി അനുകൂലമായിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകുന്നു. അത് അവരുടെ ജീവിതത്തിലെ കോടീശ്വരയോഗം രാജയോഗം പോലുള്ള അവസ്ഥകൾ സൃഷ്ടിക്കുന്നതിനു വരെ കാരണമാകാറുണ്ട്. അത്തരത്തിൽ വാസ്തുപ്രകാരം അല്ലാതെ വീടുകൾ നിർമ്മിക്കുകയാണെങ്കിൽ.

പലതരത്തിലുള്ള പ്രതികൂലമായ മാറ്റങ്ങളും അവരുടെ ജീവിതത്തിൽ ഉണ്ടാകാം. കടബാധ്യതകൾ രോഗ ദുരിതങ്ങൾ കലഹങ്ങൾ എന്നിങ്ങനെ ഒട്ടനവധി ദോഷങ്ങൾ സംഭവിക്കുന്നു. അതിനാൽ തന്നെ വാസ്തുശാസ്ത്രപരമായിട്ട് എല്ലാ കാര്യങ്ങൾക്കും പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ സന്താന സൗഭാഗ്യം മംഗള കർമ്മങ്ങൾ തൊഴിൽപരമായിട്ടുള്ള നേട്ടങ്ങൾ ധനസമ്പാദനം ഉയർച്ച ജീവിതാഭിവൃദ്ധി എന്നിങ്ങനെ ഒട്ടനവധി നേട്ടങ്ങൾ ഉണ്ടാകുന്നു.

നമ്മുടെ വീടുകൾക്ക് പ്രധാനമായും എട്ട് ദിക്കുകളാണ് ഉള്ളത്. ഈ എട്ടു ദിക്കുകൾക്കും ഓരോ ദേവന്മാർ അധിപന്മാരായിട്ടുണ്ട്. അതുപോലെതന്നെ ഈ ദിക്കുകൾക്കും വാസ്തുശാസ്ത്രപരമായി ഒട്ടനവധി പ്രാധാന്യവും ഉണ്ട്. അത്തരത്തിൽ ഒരു ദിക്ക് നമ്മുടെ ജീവിതത്തിൽ സമ്പാദ്യങ്ങളും ഐശ്വര്യങ്ങളും കൊണ്ടുവരുന്നതാണ്. അത്തരത്തിൽ വീടിന്റെ ഏറ്റവും പ്രധാന ധിക്കായി കണക്കാക്കപ്പെടുന്ന ഒരു വശമാണ് വടക്കുവശം. വടക്ക് ദിശയുടെ അധിപനായി വരുന്നത് കുബേരനാണ്.

കുബേരന്റെ അനുഗ്രഹത്താൽ സാമ്പത്തികപരമായിട്ടുള്ള ഒട്ടനവധി നേട്ടങ്ങളാണ് ഇതുവഴി ഉണ്ടാകുന്നത്. തൊഴിൽപരം ആയിട്ടും ബിസിനസ് സംബന്ധമായിട്ടും മറ്റു പല വഴികളിലൂടെയും സാമ്പത്തികവും സമ്പത്തും നമ്മളിലേക്ക് കടന്നുകൂടണമെങ്കിൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യത്തോടെ കൂടെ കാണേണ്ട ഒരു ദിക്കാണ് വടക്കുവശം. ഇത് ശരിയായ രീതിയിൽ പരിഗണിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി അനുകൂലമായി മാറ്റങ്ങൾ കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *