ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇത് ഒന്ന് കഴിച്ചു നോക്കൂ. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും കാണാതെ പോകരുതേ…| Gas trouble home remedies

Gas trouble home remedies : നമ്മുടെ മനുഷ്യശരീരം എന്നത് കോടാനുകോടി കണക്കിന് ബാക്ടീരിയകളുടെ വാസ കേന്ദ്രമാണ്. ബാക്ടീരിയകൾ എന്ന് പറയുമ്പോൾ നാം വേണ്ടാത്ത വസ്തുക്കൾ ആണെന്ന് കരുതുന്നവരാണ്. എന്നാൽ ഒരു മനുഷ്യശരീരം നിർമ്മിതമായതിന്റെ മുക്കാൽ ഭാഗവും ബാക്ടീരിയകളാണ്. ഈ ബാക്ടീരിയകൾ തന്നെയാണ് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉയർത്തുന്നതും ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതും മറ്റു പ്രവർത്തനങ്ങൾ ചെയ്യുന്നതും. അതിനാൽ ഇവയെ.

നല്ല ബാക്ടീരിയകൾ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഇത് നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന എല്ലാ പദാർത്ഥങ്ങളെയും ദഹിപ്പിക്കുന്നതിന് ഏറ്റവും അത്യാവശ്യം ആയിട്ട് വേണ്ട ബാക്ടീരിയകളാണ്. ഇത്തരം ബാക്ടീരിയകളുടെ പ്രവർത്തനമാണ് നമ്മുടെ ശരീരത്തെ മുന്നോട്ടുകൊണ്ടു പോകുന്നതിന് നമ്മെ സഹായിക്കുന്നത്. അത്തരത്തിൽ വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള ഒന്നാണ് ഘട്ട് ബാക്ടീരിയകൾ എന്നുള്ളത്. ഗട്ട് എന്ന് പറയുന്നത് നമ്മുടെ ആഹാരവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളായ അന്നനാളം ആമാശയം ചെറു കുടൽ വൻകുടൽ എന്നിങ്ങനെയുള്ള അവയവങ്ങളാണ്.

ഇതിൽകുടലുകളിൽ വെച്ചാണ് നാം കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങളെ ശരീരം വലിച്ചെടുക്കുന്നത്. ചെറുകിട്ടലിലെ ചെറിയ സുഷിരങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള പോഷകങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ഈയൊരു പ്രക്രിയ സുഖകരമായി നടക്കുന്നതിന് നമ്മുടെ ഗട്ടിൽ ധാരാളം നല്ല ബാക്ടീരിയകൾ അത്യാവശ്യമാണ്. അതിനാൽ നാം ഒരു ഉപവാസം എടുത്തു കഴിഞ്ഞതിനുശേഷം ഭക്ഷണം കഴിക്കുകയാണെങ്കിൽ ഇത്തരം.

ബാക്ടീരിയകളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ വേണം കഴിക്കാൻ. ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകൾ ഓരോരുത്തരുടെയും ശരീരത്തിൽ ഗണ്യമായി തന്നെ കുറഞ്ഞു വരുന്നതായി കാണാം. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങളിലെ ടോക്സിനുകളും വേദനസംഹാരികൾ സ്റ്റിറോയിഡുകൾ എന്നിങ്ങനെയുള്ളവയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *