അലർജിയും ചൊറിച്ചിലും മറികടക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. കണ്ടു നോക്കൂ.

ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് അലർജി. പലതരത്തിലുള്ള അലർജികളാണ് നമുക്ക് ചുറ്റും കാണുവാൻ സാധിക്കുക. ഓരോ അലർജിക്കും ഓരോ തരത്തിലുള്ള ലക്ഷണവും അസ്വസ്ഥതകളും ആണ് ഉണ്ടാകുന്നത്. സൂര്യന് താഴെയുള്ള ഏതെങ്കിലും ഒരു വസ്തുവിനോട് നമ്മുടെ ശരീരം അമിതമായി പ്രതിരോധിക്കുന്ന ഒരു അവസ്ഥയാണ് അലർജി എന്ന് പറയുന്നത്. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്.

നമ്മുടെ പ്രതിരോധ സംവിധാനം നമുക്ക് എതിരായി പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ് ഇത്. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ പുക കഴിക്കുന്ന ഭക്ഷണങ്ങൾ ശ്വസിക്കുന്ന വായു എന്നിങ്ങനെ ഒട്ടനവധി വസ്തുക്കളാണ് നമുക്ക് അലർജി ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള അലർജികളിൽ ഏറ്റവും ആദ്യത്തേത് ശ്വസനസംബന്ധം ആയിട്ടുള്ള അലർജിയാണ്. നാം ശ്വസിക്കുന്ന വായു പൊടിപടലങ്ങൾ പുക പൂമ്പൊടി എന്നിങ്ങനെയുള്ളവയിൽ നിന്നും.

ഉണ്ടാകുന്ന അലർജിയാണ് ഇത്. ഇത്തരത്തിൽ ശ്വസനസംബന്ധമായ അലർജി ഉണ്ടാകുമ്പോൾ അത് മൂക്കടപ്പ് മൂക്കൊലിപ്പ് ജലദോഷം ചുമ കഫക്കെട്ട് കണ്ണ് ചൊറിച്ചിൽ എന്നിങ്ങനെ പലതരത്തിലുള്ള അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. അതുപോലെ തന്നെ സൈനസൈറ്റിസ് തലവേദന എന്നിങ്ങനെയുള്ള അവസ്ഥകളും ഇതുണ്ടാക്കുന്നു. മറ്റുള്ള അലർജിയാണ് സീസണൽ അലർജി.

കാലാവസ്ഥയിൽ മാറ്റങ്ങൾ വരുമ്പോൾ ഉണ്ടാകുന്ന അലർജിയാണ് ഇത്. തണുപ്പിൽ നിന്ന് ചൂടിലേക്ക് പോകുമ്പോഴും ചൂടിൽ നിന്ന് തണവിലേക്ക് പോകുമ്പോഴും എല്ലാം ഇത്തരം ഒരു അലർജി കാണുന്നു. മറ്റൊന്നാണ് കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുള്ള അലർജി. ശരീരത്തിനെ ശരിയായ വിധം പിടിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് ശരീരത്തിൽ മലബന്ധം വയറിളക്കം ചൊറിച്ചിൽ എന്നിങ്ങനെയുള്ള പല അസ്വസ്ഥതകളും സൃഷ്ടിക്കുന്നു. തുടർന്ന് വീഡിയോ കാണുക.