വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലർക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് വട്ടച്ചൊറി എന്ന് പറയുന്നത്. ഇത് ഒരുപാട് നാളുകളായി കാണുന്നത് ആണെങ്കിൽ കൂടി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചിട്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്രയ്ക്കും നല്ല ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് എല്ലാവർക്കും ട്രൈ ചെയ്യാവുന്ന ഒന്നാണ്. വളരെ പെട്ടെന്ന് തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു മൂന്നാല് ദിവസം കൊണ്ട് തന്നെ മാറ്റം കാണാവുന്നതാണ്. അതിനായി ഒരു ചെറിയ പാത്രം എടുക്കുക. ഇതിലേക്ക് അലോവേര ജെൽ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ എന്ന രീതിയിൽ ചേർത്തു കൊടുക്കുക.
നമ്മുടെ വീട്ടിൽ ഇത് വളർത്തുന്നുണ്ടെങ്കിൽ ഇത്തരത്തിൽ ഫ്രഷായ ജെൽ ആണെങ്കിൽ ഇത് വളരെയേറെ ഗുണം ചെയ്യും. നേച്ചറൽ ആയി ചേർത്ത് കൊടുക്കുമ്പോൾ ഇത് അതിന്റെതായ ഗുണങ്ങൾ ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഉപ്പ് ആണ്. ഇത് നമുക്ക് ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഒരു അര ടീസ്പൂൺ അടുത്തോളം ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലം ആണ് ഇത്.
പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ പലരിലും ഉണ്ടാകാറുണ്ട് എങ്കിലും വളരെ പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും പുരട്ടുകയാണ് ചെയ്യുന്നത്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ട് ചൊറി ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner