നമ്മുടെ വീട്ടിലെ അടുക്കളയിൽ എപ്പോഴും കാണുന്ന ഒന്നായിരിക്കും ഉലുവ. നമ്മൾ ഭക്ഷണത്തിൽ ചേർക്കുന്ന ഇതിന് പ്രത്യേകമായ മണവും രുചിയുമാണ് ഉള്ളത്. ഉലുവ തടയാത്ത രോഗങ്ങൾ അപൂർവ്വം മാത്രം എന്ന് വേണം പറയാൻ. 35 ഗ്രാം ഉലുവ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഷുഗർ ബി പി ശ്വാസകോശ രോഗങ്ങൾ കരൾ രോഗങ്ങൾ തുടങ്ങിയ അനേകം രോഗങ്ങൾ വളരെ പെട്ടെന്ന് മാറ്റിയെടുക്കാനും.
ശരീരത്തിന് തീർത്തും നാച്ചുറലായ ആരോഗ്യ വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. അമിതമായി വണ്ണം കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്. പ്രായം കൂടുന്തോറും ശരീരം ദുർബലമാക്കുന്നതും രോഗങ്ങൾ കൂടുന്നതും ശരീരത്തിന്റെ എല്ലാ ഹോർമോൺ ഗ്രന്ധിയുടെ പ്രവർത്തനം ഷയിച്ചു വരുന്നതുകൊണ്ടാണ്. ശരീര ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് രോഗപ്രതിരോധശേഷിയും ശരീരത്തിന്റെ ആരോഗ്യവും നിലനിർത്തുന്നത്.
പ്രായം മായാലും ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനക്ഷമത നിലനിർത്താൻ ഉലുവയോളം നല്ല പ്രതിവിധി ഇല്ല. പ്രായം ശരീരത്തിൽ ബാധിക്കുന്നത് വളരെ ഫലപ്രദമായി ഉലുവ തടയുന്നു. ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്ന സ്രവങ്ങൾ നന്നായി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിനാൽ പ്രായമൂലം ചർമ്മത്തിന്റെ ചുളിവുകൾ വരുന്നത് ഉലുവ നല്ല രീതിയിൽ തടയാൻ സഹായിക്കും.
കൂടാതെ ദഹന പ്രശ്നങ്ങൾ രക്തത്തിൽ പഞ്ചസാര ക്രമീകരിക്കുന്ന ഇൻസുലിൻ സന്ധികളുടെ ആരോഗ്യം നിലനിർത്തുന്ന കൊഴുപ്പ് രക്തചക്രമണം സ്വാഭാവികമായി നില നിർത്താൻ ആവശ്യമായ ലൂബ്രികേഷൻ തുടങ്ങി അനേകം ആന്തരിക ശ്രവങ്ങളുടെ ഉൽപാദനം ഉലുവ തൊരുതപ്പെടുത്തുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD