കാലങ്ങളായി അനുഭവിക്കുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രധാന കാരണമായി പറയാൻ കഴിയുക ചില ചെറിയ പ്രശ്നങ്ങൾ ആയിരിക്കും. അത്തരത്തിൽ ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിറ്റാമിൻ ഡിയും അതു കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റിയുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല ആളുകളും പറയുന്ന ഒന്നാണ് മുടികൊഴിച്ചിൽ അതുപോലെതന്നെ പല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നഖത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്.
മറവി ബുദ്ധിമുട്ട് അസ്ഥികൾക്ക് ഉണ്ടാകുന്ന വേദന ഡിസ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചർമ്മത്തിൽ ഉണ്ടാകുന്ന ഡാമേജ്. ഇത്തരത്തിലുള്ള പല കാര്യങ്ങൾ പറയുമ്പോൾ ഇതിനുള്ള പ്രധാന കാരണം വൈറ്റമിൻ ഡി കുറയുന്നത് മൂലം ആയിരിക്കാം. തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് വൈറ്റമിൻ ഡി കുറയുന്നതാണ്. മെറ്റബോളിസത്തിന് ഏറ്റവും കൂടുതൽ ആവശ്യമെടുത്തു വൈറ്റമിൻ ഡിയാണ്.
നമ്മിൽ പലരും ഒരു തവണ വൈറ്റമിൻ ഡി സപ്ലിമെന്റ് എടുക്കുകയും പിന്നീട് നിർത്തുകയും ചെയ്യാറുണ്ട്. വൈറ്റമിൻ ഡി ടാബ്ലറ്റ് കഴിച്ചതിനുശേഷം വൈറ്റമിൻ ഡി ചെക്ക് ചെയ്ത് നോർമൽ ലെവൽ ആണെങ്കിൽ പിന്നീട് മാസത്തിൽ ഒരെണ്ണം കഴിച്ചാലും മതി. എന്നാൽ കുറവാണ് എങ്കിൽ വൈറ്റമിൻ ഡി ടാബ്ലറ്റ് ഒഴിവാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പലകാരണങ്ങളിലും വൈറ്റമിൻ ഡി പ്രശ്നങ്ങൾ പലരും മനസ്സിലാക്കാതെ പോകാറുണ്ട്. ഇതുകൂടാതെ പല്ലിന് ഡാമേജ് വരുന്നത് നഖത്തിന് ഡാമേജ് വരുന്നത്. തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വല്ലാതെ വണ്ണം വെക്കുന്ന ആളുകളിൽ. കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയാതെ വരിക. മറവിയുടെ പ്രശ്നങ്ങളുണ്ടാവുക. ഇതെല്ലാം തന്നെ വൈറ്റമിൻ ഡി യുടെ കുറവുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.