രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതിലും നല്ലൊരു ഒറ്റമൂലി വേറെയില്ല. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ…| Kafam pokan malayalam

Kafam pokan malayalam : നമ്മുടെ പ്രകൃതി തന്നെ നമുക്ക് വരദാനമായി തന്ന ഒരു ഔഷധസസ്യമാണ് മുരിങ്ങ. മുരിങ്ങയുടെ കായയാണ് നാം കൂടുതലായും ആഹാരത്തിൽ ഉൾപ്പെടുത്താറുള്ളത്. എന്നാൽ മുരിങ്ങയുടെ കായയേക്കാൾ ഔഷധമൂലവും ഉള്ള ഒന്നാണ് മുരിങ്ങയുടെ ഇല. ധാരാളം ആന്റിഓക്സൈഡുകളും മിനറൽസുകളും വിറ്റാമിനുകളും ഈ മുരിങ്ങയുടെ ഇലയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അയേൺ കണ്ടന്റ് ധാരാളമായി ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുകയും.

രക്തത്തെ വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് ദഹന സംബന്ധമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാനും ദഹനം ശരിയായ വിധം നടത്തുവാനും സഹായിക്കുന്നു. അതിനാൽ തന്നെ മലബന്ധം ഉള്ളവർക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് മുരിങ്ങയില. കൂടാതെ കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള വിറ്റാമിൻ എ ഇതിൽ ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്.

അതിനാൽ ഇത് കണ്ണുകളുടെ കാഴ്ച ശക്തി വർധിപ്പിക്കുകയും നേത്രരോഗങ്ങളെ തടയുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള നീർ വീക്കങ്ങളെ തടയാനും ഇത് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ പോഷക സമ്പുഷ്ടമായതിനാൽ ഗർഭസ്ഥശിശുവിനും പ്രസവാനന്തരം മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ ഉണ്ടാകുന്നതിനും ഇത് സഹായകരമാകുന്നു. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന അണുബാധകളെ പ്രതിരോധിക്കാനും.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് മുൻപന്തിയിൽ തന്നെയാണ് ഉള്ളത്. അത്തരത്തിൽ ഒരുപാട് ഗുണങ്ങളുള്ള മുരിങ്ങയില ഉപയോഗിച്ചുകൊണ്ട് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഈയൊരു ഡ്രിങ്ക് കുടിക്കുന്നത് വഴി നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും തളർച്ച ക്ഷീണം എന്നിവ പൂർണമായി ഇല്ലാതാക്കാനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *