Urine infection symptoms : നമ്മുടെ ശരീരത്തിലേക്ക് കയറി ക്കൂടുന്ന വിഷാംശങ്ങളെയും മറ്റും അരിച്ചെടുക്കുന്ന ഒരു അവയവം ആണ് കിഡ്നി. വിഷാംശങ്ങൾ അരിച്ചെടുക്കുന്നതോടൊപ്പം തന്നെ അവ മൂത്രത്തിലൂടെ കിഡ്നി പുറന്തള്ളാരുണ്ട്. അതിനാൽ തന്നെ മൂത്രവുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളും കിഡ്നിയെ ബാധിക്കുന്നു. അത്തരത്തിലുള്ള രോഗങ്ങളാണ് മൂത്രത്തിലെ കല്ലും മൂത്രത്തിലെ പഴുപ്പും. യൂറിനിൽ ഇൻഫെക്ഷനുകൾ ഉണ്ടാകുമ്പോൾ മൂത്രമൊഴിക്കുമ്പോൾ വേദനയായിട്ടാണ് അത് പ്രകടമാക്കുക. അതോടൊപ്പം തന്നെ മൂത്രം ഇട്ടിറ്റായി പോകുന്നതും.
അടിക്കടി മൂത്രമൊഴിക്കാൻ തോന്നുന്നതും എല്ലാം യൂറിനിലെ ഇൻഫെക്ഷന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിൽ അടിക്കടി മൂത്രത്തിൽ പഴുപ്പ് ഉണ്ടാവുകയാണെങ്കിൽ അത് കിഡ്നിയെ ബാധിക്കുകയും പ്രവർത്തനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ മറ്റൊന്നാണ് മൂത്രത്തിലെ കല്ല്. കിഡ്നി അരിച്ചെടുക്കുന്ന ഇത്തരത്തിലുള്ള വേസ്റ്റ് പ്രൊഡക്ടുകൾ അധികമാകുമ്പോൾ അത് മൂത്രത്തിലൂടെ പുറന്തള്ളാൻ സാധിക്കാതെ വരികയും അവ കിഡ്നിയിൽ അടഞ്ഞു കൂടുന്നതിന്.
ഫലമായി ക്രിസ്റ്റലുകൾ രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരം ക്രിസ്റ്റലുകൾ ആണ് മൂത്രത്തിലെ കല്ലുകൾ. യൂറിക്കാസിഡ് സ്റ്റോൺ കാൽസ്യം സ്റ്റോൺ എന്നിങ്ങനെ പലതരത്തിലുള്ള കിഡ്നി സ്റ്റോണുകൾ ഉണ്ട്. ഇത്തരത്തിൽ കിഡ്നി സ്റ്റോണുകൾ ഉണ്ടാകുമ്പോൾ അത് അസഹ്യമായിട്ടുള്ള വേദനയും മൂത്രമൊഴിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. ഇവ തിരിച്ചറിയാതെ മുന്നോട്ടു പോവുകയാണെങ്കിൽ കിഡ്നി ഫെയിലിയറിനെ വരെ സാധ്യതകൾ ഏറെയാണ് ഉള്ളത്.
അതിനാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പെട്ടെന്ന് തന്നെ മറികടക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ മൂത്രാശയമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ രോഗങ്ങളെയും പെട്ടെന്ന് തന്നെ മറികടന്നുകൊണ്ട് കിഡ്നിയെ സംരക്ഷിക്കുന്നതിനുള്ള ഒരു ഒറ്റമൂലിയാണ് ഇതിൽ കാണുന്നത്. ധാരാളം ഔഷധക്കൂട്ടുകൾ കൊണ്ട് നിർമ്മിച്ച അടുത്ത ഒന്നാണ് ഇത്. തുടർന്ന് വീഡിയോ കാണുക.
One thought on “മൂത്രാശയെ സംബന്ധമായുള്ള എല്ലാ രോഗങ്ങളെ ചെറുക്കുവാനും മൂത്ര തടസ്സം ഇല്ലായ്മ ചെയ്യാനും ഈയൊരു ഒറ്റമൂലി മതി. ഇതാരും അറിയാതെ പോകല്ലേ…| Urine infection symptoms”