ഇന്ന് ഇവിടെ നിങ്ങൾ മായി പങ്കുവയ്ക്കാൻ പോകുന്നത്. നമ്മുടെ കുടലിനെ ഡാമേജ് ചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ ആണ്. നമ്മളെ വിചാരിക്കുന്നത് നമ്മുടെ വയറിലെ യാതൊരു പ്രശ്നവുമില്ല. അതുകൊണ്ടുതന്നെ കുടലിനെ യാതൊരു പ്രശ്നവുമില്ല എന്നാണ്. പലരുടെയും ധാരണ ഇതാണ്. ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും കാര്യമാക്കാതെ പോകുന്നവർ ഉണ്ടാകും.
കുടലിന് ഡാമേജ് ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും. ഇതിൽ പ്രധാനപ്പെട്ട കാര്യം ഭക്ഷണം കഴിച്ചാൽ ഉടനെ ബാത്റൂമിൽ പോകണം എന്ന് തോന്നലുണ്ടാകാറുണ്ട്. ചിലപ്പോൾ ഒരു ദിവസം രണ്ട് ദിവസം പോകാതിരിക്കുന്നത് ഒരു ദിവസം തന്നെ പലതവണ പോകുന്നവർ എന്നൽ ലൂസ് മോഷൻ ഇല്ല. എത്ര പോയാലും ക്ലിയർ ആവാത്ത തോന്നൽ. ഭക്ഷണം കഴിച്ചാൽ ഗ്യാസ് നിറയുന്നത്.
ഫുഡ് കഴിച്ചാൽ സമയമെടുത്തു കഴിഞ്ഞാൽ ഗ്യാസ് നിറയുന്ന ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഇതെല്ലാം വരുന്നത് കുടലിസബദ്ധമായ പ്രശ്നങ്ങളുമായിട്ടാണ്. ഇങ്ങനെ വരുമ്പോൾ ഇത് ഭൂരിഭാഗമാളുകളിലും പ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണ്. ചിലർക്ക് എരിവ് കഴിച്ചാൽ പ്രശ്നം പുളി പ്രശ്നം മധുരം കഴിച്ചാൽ പ്രശ്നം ബീഫ് പ്രശ്നം ഇങ്ങനെ പല കാര്യങ്ങൾ കഴിക്കാൻ കഴിയാത്ത അവസ്ഥ.
ഇതൊന്നും വലിയ പ്രശ്നമായി കാണാറില്ല. എന്തെല്ലാമാണ് വയറിന് ഡാമേജ് ഉണ്ടാക്കുന്നതും. പ്രധാനമായി നോക്കുന്ന കാര്യം ഭക്ഷണമാണ്. ചിലപ്പോൾ പഴയ ഭക്ഷണം കഴിക്കാം. ഗോതമ്പു മൈത എന്നിവ സ്ഥിരമായി കഴിക്കുന്ന ആളുകളിൽ ഗ്ലൂട്ടൻ കുടലിന്റെ കവറിങ്ങിൽ ഡാമേജ് ഉണ്ടാക്കുകയും. മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.