വീട് ക്ലീൻ ചെയ്യാൻ ഒരു കുപ്പിയും സഹായിക്കും. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു ടിപ്പ് ആണ് ഇത്. ഇനി നിങ്ങൾക്ക് നിസ്സാരമായി തന്നെ വീട് ക്ലീൻ ചെയ്യാം. ഒരുവിധം എല്ലാ വീട്ടമ്മമാരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വീട് ക്ലീൻ ചെയ്യുന്നത്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റിയെടുക്കാം.
അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വേനൽക്കാലമാണ് ഇത് പൊടി പെട്ടെന്ന് തന്നെ വീട്ടിൽ കാണുന്ന അവസ്ഥയും കാണാറുണ്ട്. ഇത്തരത്തിലുള്ള പൊടി തുരത്താനായി ചെറിയ കുപ്പി ഉപയോഗിച്ച് കിടിലൻ മോപ്പ് ആണ് ഇവിടെ തയ്യാറാക്കുന്നത്. അധികം പണ ചിലവ് ഇല്ലാതെ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഏതെങ്കിലും ഒരു പഴയ ടീ ഷർട് എടുക്കുക. ഇത് വെട്ടിയെടുക്കുക.
ഇതിന്റെ തുണി കറക്റ്റ് സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക. ഇത് പിന്നീട് രണ്ടായി മടക്കി എടുത്ത ശേഷം പിന്നീട് ഇത് രണ്ടാക്കി മുറിച്ചെടുക്കുക. പിന്നീട് ഇത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു ഇഞ്ച് ഗ്യാപ്പ് വിട്ട് അരങ് രൂപത്തിൽ ഇത് മുറിച്ചെടുക്കേണ്ടതാണ്. രണ്ടു തുണിയും ഈ രീതിയിൽ തന്നെ ചെയ്തെടുക്കുക. പിന്നീട് ആവശ്യം ഒരു പ്ലാസ്റ്റിക് ബോട്ടിൽ ഒരു മെഴുകുതിരി ഒരു കമ്പി കഷണം കത്തി എന്നിവ ഉപയോഗിച്ച് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്.
ആദ്യം തന്നെ കത്തി ഉപയോഗിച്ച് ബോട്ടിൽ കട്ട് ചെയ്ത് എടുക്കുക. ഇതിന്റെ മുകൾ ഭാഗവും അടിഭാഗവും വേണ്ട. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നല്ല കിടിലൻ മോപ്പ് വീട്ടിൽ തയ്യാറാക്കാം. ഇത് പൊടി തട്ടാനും അതുപോലെ തന്നെ തുടയ്ക്കാനും എല്ലാം തന്നെ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇനി ഇത്തരം വസ്തുക്കൾ വിലകൊടുത്തു വാങ്ങേണ്ട ആവശ്യമില്ല. നിങ്ങൾക്ക് തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.